സിറ്റിയെ ഒരു കണ്ണാടിയായി ഉപയോഗിക്കണമെന്ന് പുതിയ ക്ലബ് ഉടമയോട് കാസെമിറോ
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഇംഗ്ലീഷ് ഫുട്ബോളിൻ്റെ നെറുകയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ഒരു കണ്ണാടിയായി ഉപയോഗിക്കണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ കാസെമിറോ പറഞ്ഞു.ഞായറാഴ്ച എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന...













































