European Football

തുടര്‍ച്ചയായ തോല്‍വികളും സമനിലയില്‍ നിന്നും ഗോവക്ക് സ്വാതന്ത്ര്യം!!!!

ഇന്ത്യൻ സൂപ്പർ ലീഗ്  2023-24 ബുധനാഴ്ച ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിയെ 1-0 ന് തോൽപ്പിച്ച് എഫ്‌സി ഗോവ.മുമ്പത്തെ അഞ്ച് മത്സരങ്ങളിൽ തുടര്‍ച്ചയായി...

കോപ്പന്‍ഹാഗനെ ഗോള്‍ മഴയില്‍ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി

ബുധനാഴ്ച നടന്ന രണ്ടാം പാദ മത്സരത്തിൽ എഫ്‌സി കോപ്പൻഹേഗനെ 3-1ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇത് ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിയുടെ പത്താമത്തെ...

തട്ടിയും മുട്ടിയും ജയം ; ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കി റയല്‍ മാഡ്രിഡ്

ഒറ്റ ഗോള്‍ ലീഡിന്റെ പിന്‍ബലത്തില്‍ റയൽ മാഡ്രിഡ് ആര്‍ബി ലെപ്സിഗിനെ റയല്‍ മാഡ്രിഡ് മറികടന്നു. ജര്‍മന്‍ ക്ലബില്‍ നിന്നും  മാഡ്രിഡ്  അനേകം പരീക്ഷങ്ങള്‍ നേരിട്ടത്തിന് ശേഷം ആണ് ക്വാര്‍ട്ടര്‍...

പരിക്ക് വില്ലന്‍ ; പെഡ്രിക്ക് മേല്‍ ബാഴ്സയുടെ ക്ഷമ നശിക്കുന്നു

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണ പെഡ്രിയെ വില്‍ക്കാന്‍ തയ്യാര്‍ ആണ് എന്നു  റിപ്പോര്‍ട്ട്.ഞായറാഴ്ച അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരായ ലാ ലിഗ മത്സരത്തിനിടെ സ്‌പെയിൻ ഇൻ്റർനാഷണലിന് മറ്റൊരു ഹാംസ്ട്രിംഗ് പരിക്ക്...

ബാഴ്‌സലോണ കുറഞ്ഞ വിലയ്ക്ക് പൗലോ ഡിബാലയെ സൈൻ ചെയ്യാൻ അവസരം

എഎസ് റോമ താരം പൗലോ ഡിബാലയെ വേനൽക്കാല വിന്‍റോയില്‍ സൈന്‍ ചെയ്യാനുള്ള ഓപ്ഷന്‍ ക്ലബ് മാനേജ്മെന്‍റ് ബാഴ്സക്ക്   നല്‍കിയതായി റിപ്പോര്‍ട്ട്.ഡയറിയോ സ്‌പോർട് ഇന്ന് അവരുടെ ഫൂട്ബോള്‍ ട്രാന്‍സ്ഫര്‍ കോളത്തില്‍...

അനേകം ചര്‍ച്ചകള്‍ക്ക് ഒടുവില്‍ മാത്തിസ് ടെലിന്‍റെ കരാര്‍ മ്യൂണിക്ക് 2029 വരെ നീട്ടി

2029 സമ്മര്‍ വരെ മാത്തിസ് ടെൽ തങ്ങളുമായി കരാര്‍ നീട്ടിയതായി ബയേണ്‍ മ്യൂണിക്ക് പ്രഖ്യാപ്പിച്ചു.യുവ ഫ്രഞ്ച് ഫോർവേഡായ താരം 2022 ജൂലൈയിൽ സ്റ്റേഡ് റെന്നസിൽ നിന്നുമാണ് തന്‍റെ കരിയര്‍...

സല ലിവര്‍പൂള്‍ കാമ്പില്‍ തിരിച്ചെത്തി ; ക്ലോപ്പിന് താങ്ങായി തണല്‍ ആയി !!!!!

ഹാംസ്ട്രിംഗ് പരിക്കിനെത്തുടർന്ന് രണ്ടാഴ്ചയിലേറെ വിശ്രമിച്ച ഫോർവേഡ് മുഹമ്മദ് സലാ ഇന്ന് ലിവര്‍പൂള്‍ ടീമുമായി പരിശീലനത്തിലേക്ക് മടങ്ങി എത്തിയിരിക്കുന്നു.സ്പാർട്ട പ്രാഗുമായുള്ള ലിവർപൂളിൻ്റെ യൂറോപ്പ ലീഗ് പോരാട്ടത്തിന് ഒരു ദിവസം മുന്‍പ്...

റഫറിനെ അനാദരിച്ചതിന് ബെല്ലിംഗ്ഹാമിന് രണ്ട് ഗെയിം ലാലിഗ വിലക്ക്

വലൻസിയയിൽ റയൽ മാഡ്രിഡിൻ്റെ വിവാദമായ സമനില മല്‍സരത്തില്‍ റഫറിയോട് കയര്‍ത്തത്തിന് ഡ് ബെല്ലിംഗ്ഹാമിനേ രണ്ട് ലാലിഗ ഗെയിമുകളിൽ നിന്ന് വിലക്കിയതായി ലാലിഗ അറിയിച്ചു.റഫറി ജെസസ് ഗിൽ മാൻസാനോയുമായി ആണ്...

അന്‍സലോട്ടിക്ക് അഞ്ചു വര്‍ഷം തടവ് ശിക്ഷ ; ഹര്‍ജി മാഡ്രിഡ് കോടതിയില്‍

റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടിക്ക് നാല് വർഷവും ഒമ്പത് മാസവും തടവ് ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സ്പാനിഷ് സ്റ്റേറ്റ് പ്രോസിക്യൂട്ടർമാർ ഇന്ന് ഒരു പുതിയ അഭ്യർത്ഥനയുമായി...

തീപിടിത്തത്തെ തുടർന്ന് നോർത്ത് എൻഡ് – സതാംട്ടണ്‍ മല്‍സരം മാറ്റി വെച്ചു

സെൻ്റ് മേരീസ് സ്റ്റേഡിയത്തിന് സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തത്തെ തുടർന്ന് ഇന്ന് നടത്താന്‍ ഉറച്ച പ്രെസ്റ്റൺ നോർത്ത് എൻഡുമായുള്ള സതാംപ്ടണിൻ്റെ ചാമ്പ്യൻഷിപ്പ് പോരാട്ടം മാറ്റിവച്ചതായി ക്ലബ് അധികൃതർ അറിയിച്ചു.തീരുമാനം എടുക്കുന്നതിന്...