European Football

ലിവര്‍പൂളിനെ ഉന്നതിയിലേക്ക് എത്തിച്ച മൈക്കൽ എഡ്വാർഡ്സിൻ്റെ മടങ്ങിവരവ് ക്ലബ് സ്ഥിരീകരിച്ചു

ലിവർപൂളിൻ്റെ അമേരിക്കൻ ഉടമകളായ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ്  മൈക്കൽ എഡ്വേർഡ്സിനെ ഫുട്ബോൾ സിഇഒ ആയി നിയമിച്ചതായി സ്ഥിരീകരിച്ചു.ക്ലോപ്പ് ടീം വിടുന്നതോടെ നിലവിലെ ലിവര്‍പൂളിന് ഭാവി ഫൂട്ബോളിലേക്ക് എങ്ങനെ മുന്നേറണം...

ഗോള്‍ കീപ്പര്‍ എഡേഴ്സൺ ഒരു മാസം പുറത്ത് ഇരിക്കും ; അങ്കലാപ്പില്‍ സിറ്റിയും ബ്രസീലും

മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ എഡേഴ്‌സന്‍റെ പരിക്ക് അല്പം ഗൌരവം ഉള്ളതാണ്.ഇംഗ്ലണ്ടിനും സ്‌പെയിനിനുമെതിരായ ബ്രസീലിൻ്റെ വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങളിൽ നിന്ന് പേശി പ്രശ്‌നത്തെ തുടർന്ന്  താരം ടീമില്‍ നിന്നും പുറത്തായി.എഡേഴ്സൻ്റെ...

പഞ്ചാബുമായി സമനില ; പ്ലേ ഓഫ് യോഗ്യത നേടി ഗോവ എഫ്സി

ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരെ 3-3 സമനില നേടി.ഒരു പോയിന്‍റ് ആണ് എങ്കിലും അതോടെ  എഫ്‌സി ഗോവ 2023-24 ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ (ഐഎസ്എൽ) പ്ലേ...

ചാമ്പ്യന്‍സ് ലീഗ് തിരിച്ചുവരവ് ഗംഭീരം ആക്കാന്‍ ഗണേര്‍സ് !!!!!

ചാമ്പ്യൻസ് ലീഗിൽ ഒരു ഗംഭീര തിരിച്ചുവരവ് നടത്താനുള്ള ശ്രമത്തില്‍ ആണ് ആഴ്സണല്‍ ടീം.ഇന്ന് നടക്കാന്‍ പോകുന്ന പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ് ആയ പോര്‍ട്ടോക്കെതിരെ രണ്ടാം ലെഗിന്...

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലക്ഷ്യം വെച്ച് ബാഴ്സലോണ

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ചാമ്പ്യൻസ് ലീഗിൽ ക്വാര്‍ട്ടര്‍ യോഗ്യത നേടാനുള്ള പോരാട്ടത്തില്‍ ആണ് ബാഴ്സലോണ.ഇന്ന് നടക്കുന്ന രണ്ടാം ലെഗ് പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ബാഴ്സ നാപൊളിയെ നേരിടും.ഇന്ന്...

എതിർ കളിക്കാരനെ തലയ്ക്കടിച്ചതിന് ലേച്ചേ ബോസിനെ ക്ലബ് പുറത്താക്കി

വാരാന്ത്യത്തിൽ ഹെല്ലസ് വെറോണയുമായുള്ള തോൽവി നേരിട്ട മല്‍സരത്തില്‍ എതിർ കളിക്കാരനെ തലയ്ക്കടിച്ചതിന് മാനേജർ റോബർട്ടോ ഡി അവേർസയെ ലേച്ചേ പുറത്താക്കിയിരിക്കുന്നു.ഞായറാഴ്ച സ്വന്തം തട്ടകത്തിൽ 1-0ന് തോറ്റതിന് പിന്നാലെ വെറോണ...

ക്ലബ്ബുകൾ പുതിയ സാമ്പത്തിക വ്യവസ്ഥയ്ക്ക് മുൻഗണന നൽകണമെന്ന് പ്രീമിയർ ലീഗ്

പ്രീമിയർ ലീഗ് ഒരു പുതിയ ഒരു പുതിയ സാമ്പത്തിക വ്യവസ്ഥ കൊണ്ട് വരുന്നതിന് വേണ്ടി കാലങ്ങള്‍ ഏറെയായി പ്ലാന്‍ ചെയ്തു കൊണ്ടിരിക്കുന്നു.ഇന്നലെയാണ് ഇതിനെ മുന്‍ നിര്‍ത്തിയാണ് ആദ്യമായി പ്രീമിയര്‍...

ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും റൊണാള്‍ഡോ പുറത്ത് !!!!!

ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ പുറത്തായി.തിങ്കളാഴ്ച നടന്ന ആദ്യ പാദത്തിലെ 1-0 പരാജയം അൽ നാസർ ഇന്നലെ നടന്ന രണ്ടാം പാദത്തില്‍...

തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന സെൽറ്റ വിഗോയ്‌ക്കെതിരെ 4-0 ന് സ്വന്തം തട്ടകത്തിൽ വിജയിച്ച റയല്‍ മാഡ്രിഡ് കഴിഞ്ഞ മല്‍സരത്തിലെ സമനില ക്ഷീണം മാറ്റി എടുത്തു.ഒറ്റ ഗോള്‍ ലീഡില്‍ തൂങ്ങി...

ലിവർപൂൾ-മാൻ സിറ്റി കിരീടപ്പോരാട്ടം ആവേശകരമായ സമനിലയിൽ അവസാനിച്ചു

പ്രീമിയര്‍ ലീഗിലെ തന്നെ ഏറ്റവും മികച്ച മല്‍സരം ഇന്നലെ ആന്‍ഫീല്‍ഡില്‍ വെച്ച് നടന്നു.എന്നാല്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന മല്‍സരം സമനിലയില്‍ ആണ് കലാശിച്ചത്.സിറ്റി ആദ്യ പകുതിയിലും ലിവര്‍പൂള്‍...