തുടര്‍ച്ചയായി ആറാം തവണ എഫ്എ കപ്പ് സെമിഫൈനലിൽ എത്തി മാഞ്ചസ്റ്റര്‍ സിറ്റി
ശനിയാഴ്ച എത്തിഹാദ് സ്റ്റേഡിയത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ 2-0ന് തോൽപ്പിച്ച തുടർച്ചയായി ആറ് എഫ്എ കപ്പ് സെമിഫൈനലുകളിലെത്തുന്ന ചരിത്രത്തിലെ ആദ്യ ടീമായി.ബെർണാഡോ സിൽവയുടെ ഇരട്ട ഗോളുകള്‍ക്ക് ആണ് പെപ്പും സംഘവും...













































