ജോനാഥന്‍ ടാഹ് – ബാഴ്‌സലോണയുമായി ഒരു കരാറില്‍ എത്തിയിരിക്കുന്നു
ഒരു ഫ്രീ ട്രാൻസ്ഫറിൽ ജോനാഥൻ ടാഹിനെ സൈൻ ചെയ്യാനുള്ള റേസില്‍ ബാഴ്സലോണ ബയെന്‍ മ്യൂണിക്കിനെ കടത്തി വെട്ടിയിരിക്കുന്നു.ബാഴ്‌സ സ്‌പോർടിംഗ് ഡയറക്ടർ ഡെക്കോ ഇന്നലെ ഉച്ചയോടെ ലെവർകുസണിലേക്ക് പോയി കളിക്കാരനെയും...













































