ടി20 ലോകകപ്പ് 2024: അയർലണ്ടിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ വിജയത്തോടെ പ്രചാരണം തുടങ്ങി.
അയർലൻഡിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ടി20 ലോകകപ്പ് 2024 വിജയത്തോടെ ആരംഭിച്ചു. രോഹിത് ശർമ്മ ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്തപ്പോള്‍ നീലപ്പട അയർലണ്ടിനെ 96 റൺസിന് പുറത്താക്കി.ഇന്ത്യൻ...













































