Cricket

Malcom Marshall – “മറക്കാനാവുമോ ഈ ബൗളിംഗ് വിസ്ഫോടനത്തെ”

ലോക ഫാസ്റ്റ്‌ ബൗളിംഗ് നിര കണ്ട ഏറ്റവും മികച്ച അപകടകാരിയായ ചുരുക്കം ബൗളർമാരിൽ പ്രമുഖൻ. വിൻഡിസ്സിന്റെ പ്രതാപകലഘട്ടത്തിൽ അതായത് 70കളുടെ അവസാനകാലത് ടീമിൽ വന്ന് വിൻഡീസ് ടീമിന്റെ പ്രതാപം...

ധോണിയുടെ പിന്‍ഗാമിയായി ആര് ? നിർദേശവുമായി ഗൗതം ഗംഭീര്‍

July 19, 2019 Cricket Top News 0 Comments

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസ താരം എം എസ് ധോണിയുടെ വിരമിക്കൽ വാർത്തയോട് ഇന്നും ആരാധകർ പൊരുത്തപ്പെട്ടിട്ടില്ല. ടീമിന്റെ മുന്‍ ക്യാപ്റ്റനും വെറ്ററന്‍ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ വിരമിക്കലുമായി...

വിൻഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം വൈകും

July 19, 2019 Cricket Top News 0 Comments

ഡൽഹി: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നത് ബിസിസിഐ ഞായറാഴ്ചത്തേക്കു മാറ്റി. സിലക്‌ഷൻ കമ്മിറ്റി യോഗം വിളിക്കേണ്ടതു ബിസിസിഐ സെക്രട്ടറിയല്ലെന്നും കമ്മിറ്റി ചെയർമാൻ ആയിരിക്കണമെന്നും ക്രിക്കറ്റ്...

മാത്യു വെയിഡ് – തന്നെ വിഴുങ്ങാൻ വന്ന അർബുദത്തെയും വര്ണദ്ധതയേയും കീഴടക്കിയ പോരാളി

July 19, 2019 Cricket Top News 0 Comments

തീർത്തും അവിചാരിതമായിട്ടായിരുന്നു തനിക്ക് ക്യാൻസർ ആണെന്നുള്ള ആ വേദനിപ്പിക്കുന്ന വിവരം ആ പതിനാറുകാരൻ അറിഞ്ഞത്, തന്റെ സ്റ്റേറ്റ് ടീമിന് വേണ്ടി ഫുട്ബോൾ ടൂർണമെന്റിൽ കളിക്കുന്നതിനിടെ ആ കൗമാരക്കാരൻ ഒന്നു...

സച്ചിന്‍ ടെണ്ടുല്‍ക്കറെ ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി

July 19, 2019 Cricket Top News 0 Comments

ലണ്ടൻ: ക്രിക്കറ്റ് ദൈവം സച്ചിനെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി.  ഐസിസി സച്ചിനെ കൂടാതെ  ഡൊണാൾഡ്, ഫിറ്റ്‌സ്‌പാട്രിക് എന്നിവരെയും  ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി.  ലണ്ടനിൽ നടന്ന...

വനിത ആഷസ്: ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം

July 19, 2019 Cricket Top News 0 Comments

ഇംഗ്ലണ്ടിൽ നടക്കുന്ന വനിത ആഷസ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ 100 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 265 റൺസ് എന്ന മികച്ച...

വിൻഡീസ് പര്യടനത്തിന് കോഹ്‌ലി ഉണ്ടാകും

July 19, 2019 Cricket Top News 0 Comments

ലോകകപ്പിൽ നിന്ന് ടീം ഇന്ത്യ പുറത്തായതോടെ കോഹ്‌ലിയുടെ ക്യാപ്റ്റൻ പദവിക്ക് ചെറിയ വെല്ലുവിളികളുണ്ടെന്ന തരത്തിൽ ചില അഭ്യൂഹങ്ങൾ പരന്നിരുന്നു. ഏകദിന ക്യാപിറ്റനായി രോഹിത്തിനെ തിരഞ്ഞെടുക്കണമെന്ന ആവശ്യവുമായി നിരവധി പേരാണ്...

സിം​ബാ​ബ്‌​വെ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഐ​സി​സി

July 19, 2019 Cricket Top News 0 Comments

ല​ണ്ട​ൻ: ഐ​സി​സി ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ സിം​ബാ​ബ്‌​വെ​യ്ക്ക് ഇ​നി ക​ളി​ക്കാ​ന്‍ ക​ഴി​യി​ല്ല. ക്രി​ക്ക​റ്റ് ബോ​ര്‍​ഡി​ല്‍ സിം​ബാ​ബ്‌​വെ സ​ര്‍​ക്കാ​ർ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഐ​സി​സി.ല​ണ്ട​നി​ല്‍ ന​ട​ന്ന ഐ​സി​സി...

അയര്‍ലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള പതിമൂന്നംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

July 18, 2019 Cricket Top News 0 Comments

അയര്‍ലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള പതിമൂന്നംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ജൂലൈ 24-ന് ആണ് ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ഒരേയൊരു ടെസ്റ്റ് മത്സരം മാത്രമാണ് ഉള്ളത്. ആഷസ് പരമ്പരക്ക് മുമ്പുള്ള...

ഇന്ത്യൻ ടീമിന്റെ പുതിയ കോച്ചിനെ കപില്‍ ദേവ് അടങ്ങുന്ന സമിതി തിരഞ്ഞെടുക്കും

July 18, 2019 Cricket Top News 0 Comments

മുംബൈ: ഈ വർഷത്തെ ലോകകപ്പ് സെമിയില്‍ ഇന്ത്യ പുറത്തായതിന് പിന്നാലെ ടീമിന്റെ പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങുകയാണ് ബി.സി.സി.ഐ. മുൻ പരിശീലകൻ അനില്‍ കുംബ്ലെയെ മാറ്റി രവി ശാസ്ത്രിയെ ടീം...