Cricket Top News

സിം​ബാ​ബ്‌​വെ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഐ​സി​സി

July 19, 2019

author:

സിം​ബാ​ബ്‌​വെ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഐ​സി​സി

ല​ണ്ട​ൻ: ഐ​സി​സി ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ സിം​ബാ​ബ്‌​വെ​യ്ക്ക് ഇ​നി ക​ളി​ക്കാ​ന്‍ ക​ഴി​യി​ല്ല. ക്രി​ക്ക​റ്റ് ബോ​ര്‍​ഡി​ല്‍ സിം​ബാ​ബ്‌​വെ സ​ര്‍​ക്കാ​ർ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഐ​സി​സി.ല​ണ്ട​നി​ല്‍ ന​ട​ന്ന ഐ​സി​സി വാ​ര്‍​ഷി​ക യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​നം ഐസിസി സ്വീകരിച്ചത്.

സ്വാതന്ത്രമായിട്ടാണ് ഓ​രോ രാ​ജ്യ​ത്തേ​യും ക്രി​ക്ക​റ്റ് ബോ​ര്‍​ഡു​ക​ള്‍ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ സിം​ബാ​ബ്‌​വെ ക്രി​ക്ക​റ്റ് ബോ​ർ​ഡ് ഐ​സി​സി​യു​ടെ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് കാ​ര്യ​ങ്ങ​ൾ നീ​ക്കി​യ​തോ​ടെ​യാ​ണ് ന​ട​പ​ടി എ​ടു​ത്ത​തെന്നും ഐ​സി​സി ചെ​യ​ര്‍​മാ​ന്‍ ശ​ശാ​ങ്ക് മ​നോ​ഹ​ര്‍ പറഞ്ഞു. സിം​ബാ​ബ്‌​വെ​യി​ല്‍ ക്രി​ക്ക​റ്റ് തു​ട​ര​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​​ണ്ടെ​ന്നും അ​ടു​ത്ത ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കു​ന്ന ഐ​സി​സി ബോ​ർ​ഡ് യോ​ഗ​ത്തി​ൽ സിം​ബാ​ബ്‌​വെ​യു​ടെ വി​ല​ക്ക് ഐ​സി​സി പു​നഃ​പ​രി​ശോ​ധി​ക്കുമെന്നും ശ​ശാ​ങ്ക് മ​നോ​ഹ​ര്‍ കൂട്ടിച്ചേർത്തു.

Leave a comment

Your email address will not be published. Required fields are marked *