സഞ്ജു സാംസൺ; റെക്കോർഡുകൾ കടപുഴക്കിയ കൊടുങ്കാറ്റ്
സഞ്ജു സാംസൺ എന്ന് തിരുവനന്തപുരത്തുകാരൻ ഇന്ത്യൻ ടീമിലേ തന്റെ സ്ഥാനത്തിനായുള്ള അവകാശവാദമുന്നയിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. വൃദ്ധിമാൻ സാഹയും പിന്നാലെവന്ന ഋഷഭ് പന്തും ടീമിലേക്കു മാറി മാറി പരിഗണിക്കപ്പെടുമ്പോഴും...













































