ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റാനുള്ള പാഠങ്ങള്‍ രാഹുല്‍ ദ്രാവിഡ് നേടിയത് ഒസ്ട്ട്രേലിയയില്‍ നിന്ന് എന്ന് ഗ്രെഗ് ചാപ്പല്‍
ഇന്ത്യയുടെ ക്രിക്കറ്റിലെ ആഭ്യന്തര ഘടന ഇങ്ങനെ വളരാന്‍ പ്രധാന കാരണം രാഹുല്‍ ദ്രാവിഡ് ആണ് എന്നും അദ്ദേഹം ക്രിക്കറ്റ് ഓസ്ട്രേലിയയില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ ആണ് ഇന്ത്യയില്‍ പയറ്റുന്നത്...












































