Cricket

ശ്രീലങ്ക ബംഗ്ലാദേശിന് നല്ല ഒരു എതിരാളി ആയേക്കും എന്ന് തമീം ഇക്ബാൽ

ഞായറാഴ്ച ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ ശ്രീലങ്കയ്‌ക്കെതിരായ ആധിപത്യം നിലനിർത്താൻ പരമാവധി ശ്രമിക്കണമെന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ തമീം ഇക്ബാൽ ടീമിനോട് ആവശ്യപ്പെട്ടു.2018 ഒക്ടോബറിന് ശേഷം തങ്ങളുടെ ഹോമില്‍ 12 മത്സരങ്ങളിൽ...

BCCI യില്‍ നിന്ന് ഔദ്യോഗിക അഭ്യർത്ഥനകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇംഗ്ലണ്ട്, വെയിൽസ് ക്രിക്കറ്റ് ബോർഡ്

ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന അഞ്ച് ടെസ്റ്റ് പരമ്പരകളുടെ തീയതി മാറ്റാൻ ഇന്ത്യയിൽ നിന്ന്  ഔദ്യോഗിക അഭ്യർത്ഥനകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇംഗ്ലണ്ട്, വെയിൽസ് ക്രിക്കറ്റ് ബോർഡ്.രാജ്യത്തിന്റെ കൊറോണ വൈറസ് പ്രതിസന്ധിയുടെ...

ശ്രീലങ്ക ടൂർണമെന്റിൽ ഇന്ത്യന്‍ ടീം കോച്ച് രാഹുൽ ദ്രാവിഡ്

മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി (എൻ‌സി‌എ) മേധാവിയുമായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിനെ ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരായ ആറ് ഗെയിമുകളുടെ പരമ്പരയില്‍ പരിശീലിപ്പിക്കും.2014...

ഷമ്മി സിൽവ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടു

2021 മുതൽ 2023 വരെയുള്ള കാലയളവിൽ ഷമ്മി സിൽവയെ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുത്തതായി ശ്രീലങ്ക ക്രിക്കറ്റ് (എസ്‌എൽ‌സി) വ്യാഴാഴ്ച അറിയിച്ചു. ശ്രീലങ്ക ക്രിക്കറ്റ് തിരഞ്ഞെടുപ്പ് സമിതിയാണ്...

കരീബിയൻ പ്രീമിയർ ലീഗ് 2021 ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 19 വരെ നടക്കും

2021 കരീബിയൻ പ്രീമിയർ ലീഗ് (സി‌പി‌എൽ) ഓഗസ്റ്റ് 28 ന് ആരംഭിച്ച് സെപ്റ്റംബർ 19 വരെ നടക്കുമെന്ന് സംഘാടകർ വ്യാഴാഴ്ച സ്ഥിരീകരിച്ചു. ഈ വർഷം ടൂർണമെന്റ് സെന്റ് കിറ്റ്സ്...

ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ വെള്ളിയാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാകും

വലതു കൈമുട്ട് വേദനയെക്കുറിച്ച് പരിശോധിക്കാന്‍  ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറിനെ ഒരു മെഡിക്കൽ കൺസൾട്ടന്റ് അവലോകനം ചെയ്തു.ഫാസ്റ്റ് ബൗളര്‍ വെള്ളിയാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാകും.താരം ശസ്ത്രികയക്ക് പോയ വാര്‍ത്ത‍ ഇംഗ്ലണ്ട് ക്രിക്കറ്റ്...

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പര ഒരാഴ്ച മുമ്പ് ഷെഡ്യൂൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് BCCI

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഒരാഴ്ച മുമ്പ് ഷെഡ്യൂൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ഫോർ ഇന്ത്യ (ബിസിസിഐ) ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോര്‍ഡിനു കത്തെഴുതി.പ്രീമിയർ...

എതിരാളികളുടെ ശ്രദ്ധ തിരിക്കാന്‍ ഇന്ത്യ മിടുക്കന്മാര്‍ എന്ന് ടിം പെയിന്‍

ഇന്ത്യക്കെതിരെ ഓസ്ട്രേലിയന്‍ ടെസ്റ്റ്  മത്സരത്തില്‍ തങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു എന്നും എല്ലാ കാലത്തും അത് അങ്ങനെ ആയിരുന്നു എന്നും ഓസീസ് ടെസ്റ്റ് ക്യാപ്റ്റന്‍ ടിം  പെയിന്‍...

ഐസിസി ടെസ്റ്റ് പ്ലെയർ റാങ്കിംഗ്: രവിചന്ദ്രൻ അശ്വിൻ രണ്ടാം സ്ഥാനത്ത് തുടരുന്നു, ഹസൻ അലി, ഷഹീൻ അഫ്രീദി കരിയർ ബെസ്റ്റ് പെര്‍ഫോമന്‍സ് കഴ്ച്ചവച്ചു

പാകിസ്താൻ ബോളർമാരായ ഹസൻ അലി, നൌമാൻ അലി, ഷഹീൻ അഫ്രീദി എന്നിവർ ഐസിസി പുരുഷ ടെസ്റ്റ് പ്ലെയർ റാങ്കിംഗിൽ കരിയറിലെ ഏറ്റവും മികച്ച സ്ഥാനങ്ങൾ നേടി. ടെസ്റ്റ് ഫോർമാറ്റിൽ...

ഇംഗ്ലണ്ട് ടൂര്‍ കഠിനം,എന്നാല്‍ ഇന്ത്യന്‍ ടീം എന്തിനും തയ്യാര്‍ എന്ന് ഭരത് അരുണ്‍

ഇംഗ്ലണ്ട് ടൂര്‍ വളരെ കഠിനം ആയിരിക്കും എന്നും എന്നാല്‍ ആ സാഹചര്യം കൈക്കാര്യം ചെയ്യാന്‍ തങ്ങള്‍ക്ക് കഴിയും എന്നും ഇന്ത്യന്‍ ബോളിംഗ് കോച്ച് ഭരത് അരുണ്‍.ഓസ്ട്രേലിയന്‍ പര്യടനം അതുപോലെ...