Cricket IPL IPL2021 Top News

പോളാര്‍ഡ്- the great showman

May 2, 2021

പോളാര്‍ഡ്- the great showman

218 റണ്‍സ് നേടി കൊണ്ട് വലിയ ഒരു മാര്‍ജിനില്‍ ഉള്ള വിജയം നേടാനുള്ള ചെന്നൈയുടെ ആഗ്രഹങ്ങള്‍ക്ക് തട സൃഷ്ട്ടിച്ചു മുംബൈ.34 പന്തില്‍ 87 റണ്‍സ് നേടിയ പോളാര്‍ഡ് ആണ് മുംബൈക്ക് വിജയം സമ്മാനിച്ചത്.അതും മുംബൈ ജേഴ്സിയില്‍ പോളാര്‍ഡ് മാത്രം ആണ് തിളങ്ങിയതും.ഡി കോക്ക്,രോഹിത് ശര്‍മ എന്നിവര്‍ തരകേടില്ലാത്ത ഓപ്പണിങ് നടത്തി എങ്കിലും 219 റണ്‍സ് നേടാനുള്ള ഊര്‍ജം ഇടയില്‍ മുംബൈക്ക് ചോര്‍ന്ന് പോയി.

റണ്‍ റേറ്റ് പതിനഞ്ചു റണ്‍സ് വേണ്ടപ്പോഴും പോളാര്‍ഡ് ഒരു നിമിഷം പോലും മടിച്ചുനിന്നില്ല.അവസാന ഓവറില്‍ പതിനാറു റണ്‍സ് വേണ്ടപ്പോള്‍ സിംഗിള്‍ റണ്‍സ് ഒഴിവാക്കിയ പോളാര്‍ഡ് രണ്ടു ബൌണ്ടറികളും ഒരു സിക്സും ഒരു ഡബിളും ഉള്‍പ്പടെ ചെസിങ് വിജയകരമായി പൂര്‍ത്തികരിക്കുകയായിരുന്നു.ബാറ്റിംഗില്‍ മാത്രമല്ല ബോളിങ്ങിലും മുംബൈക്ക് വേണ്ടി തിളങ്ങാന്‍ മുംബൈക്കായി.

Leave a comment

Your email address will not be published. Required fields are marked *