Cricket

പരിക്ക് വില്ലനായി, ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ നിന്നും വില്യംസൺ പുറത്ത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ നിന്നും പുറത്തായി നായകൻ കെയ്ൻ വില്യംസൺ. കൈമുട്ടിന് പരിക്കേറ്റതിനെ തുടർന്നാണ് കിവീസ് നായകന് കളിക്കാനാവാത്തത്. ട്രെന്റ് ബോൾട്ടിനും ആദ്യ ടെസ്റ്റ് നഷ്ടമാകുമെന്ന് ടീം...

രണ്ടാം ഏകദിനത്തിന് മുന്നോടിയായി ടീമിലേക്ക് തിരിച്ചെത്തി രാഹുലും അഗർവാളും

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിനൊപ്പം ചേർന്ന് വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലും ഓപ്പണിംഗ് ബാറ്റ്സ്മാനായ മായങ്ക് അഗർവാളും. പേസർ നവ്ദീപ് സൈനിയും കൊവിഡ് മുക്തനായി...

മെഗാ ലേലത്തിൽ ആർസിബിയുടെ പ്രധാന ഉന്നം വിൻഡീസിന്റെ ജേസൺ ഹോൾഡർ

മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റനും ലോകത്തിലെ പ്രീമിയർ ഓൾറൗണ്ടർമാരിൽ ഒരാളുമായ ജേസൺ ഹോൾഡറിനെ സ്വന്തമാക്കാനൊരുങ്ങി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ ലേലത്തിന്റെ ഈ പതിപ്പിലെ...

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഇടക്കാല പരിശീലകനായി കോളിംഗ്‌വുഡ്

അടുത്ത മാസം നടക്കാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിനുള്ള പര്യടനത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഇടക്കാല മുഖ്യ പരിശീലകനായി പോൾ കോളിംഗ്‌വുഡിനെ നിയമിച്ചു. ആഷസ് പരമ്പര ഓസീസിന് 0-4ന് അടിയറവു...

രഞ്ജി ട്രോഫിയിൽ നിന്നും ഒഴിവായി ഹാർദിക് പാണ്ഡ്യ

ഫെബ്രുവരി 10 ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയിൽ നിന്നും ഒഴിവായി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരം ടൂർണമെന്റിൽ നിന്നും ഒഴിവായിരിക്കുന്നത്....

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ച് ജസ്റ്റിൻ ലാംഗർ

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം രാജിവെച്ച് ജസ്റ്റിൻ ലാംഗർ. കളിക്കാരുടെയും ബോർഡിന്റെയും പിന്തുണയില്ലെന്ന കുറ്റപ്പെടുത്തലോടെയാണ് ഓസീസ് ടീമിന്റെ മുൻ താരം കൂടിയായ ലാംഗർ പടിയിറങ്ങുന്നത്. 2018...

ആദ്യ മത്സരത്തിൽ വിൻഡീസിനെ തകർത്ത് ഇന്ത്യക്ക് മിന്നും ജയം

അഹമ്മദാബാദിൽ നടന്ന വെസ്റ്റിൻഡീസിനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റിന്റെ കിടിലൻ ജയം. ടോസ് നേടി ബൗളിംഗിനിറങ്ങിയ ഇന്ത്യ സന്ദർശകരെ എറിഞ്ഞൊതുക്കുകയായിരുന്നു. വിൻഡീസ് ഉയർത്തിയ 177 റണ്‍സ് വിജയലക്ഷ്യം...

വെസ്റ്റ് ഇൻഡീസ് ഏകദിനത്തിന് മുന്നോടിയായുള്ള ആദ്യ സമ്പൂർണ പരിശീലന സെഷന്‍ നടത്തി ഇന്ത്യന്‍ താരങ്ങള്‍

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള ആദ്യ വിപുലമായ പരിശീലന സെഷൻ വെള്ളിയാഴ്ച ഇന്ത്യൻ ടീം നടത്തി.ഇന്ന്  ശിഖർ ധവാൻ, റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ...

ആഷസ് തോൽവിക്ക് പിന്നാലെ അസിസ്റ്റന്റ് കോച്ച് ഗ്രഹാം തോർപ്പിനെ ഇംഗ്ലണ്ട് പുറത്താക്കി

മുൻ ക്രിക്കറ്റ് താരം ഗ്രഹാം തോർപ്പ് ഇംഗ്ലണ്ട് പുരുഷ ടീം അസിസ്റ്റന്റ് കോച്ച് സ്ഥാനം രാജിവച്ചതായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) വെള്ളിയാഴ്ച അറിയിച്ചു.ആഷസിൽ ഇംഗ്ലണ്ടിന്റെ...

24 കൊല്ലത്തിന് ശേഷം പാക്ക് മണ്ണില്‍ കാല് കുത്താന്‍ കങ്കാരുക്കള്‍

1998 ന് ശേഷമുള്ള ആദ്യ പാകിസ്ഥാൻ പര്യടനം ക്രിക്കറ്റ് ഓസ്‌ട്രേലിയ വെള്ളിയാഴ്ച സ്ഥിരീകരിച്ചു,സുരക്ഷാ ആശങ്കകൾക്കിടയിലും മൂന്ന് ടെസ്റ്റുകള്‍ ഉള്‍പ്പടെ മൂന്ന് ഏകദിനങ്ങളും ഒരു ടി20യും അടങ്ങുന്നതാണ്  പരമ്പര.മാർച്ച് 4...