ടെസ്റ്റിൽ ജോ റൂട്ട് നാലാം നമ്പറിൽ ബാറ്റ് ചെയ്യുമെന്ന് സ്റ്റോക്ക്‌സ്
ന്യൂസിലൻഡ് ടെസ്റ്റിൽ ജോ റൂട്ട് നാലാം നമ്പറിൽ ബാറ്റ് ചെയ്യുമെന്ന് സ്ഥിരീകരിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നിയുക്ത ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ്. ടീമിന്റെ നേട്ടത്തിനായി അടുത്തിടെ നടന്ന...













































