സ്റ്റീഫൻ ഫ്ലെമിങ്ങിനെ മുഖ്യ പരിശീലകനായി നിയമിച്ച് ജോഹന്നാസ്ബർഗ് സൂപ്പർ കിംഗ്‌സ്
മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിങ്ങിനെ മുഖ്യ പരിശീലകനായി നിയമിച്ച് ദക്ഷിണാഫ്രിക്കയുടെ SA20 ഫ്രാഞ്ചൈസിയായ ജോഹന്നാസ്ബർഗ് സൂപ്പർ കിംഗ്സ് (JSK). ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ...













































