ഏഷ്യാ കപ്പ്; ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച് പാകിസ്ഥാൻ, മൂന്ന് മാറ്റവുമായി ഇന്ത്യ
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച് പാകിസ്ഥാൻ. ഹോങ്കോങ്ങിനെതിരെ കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, രവി...












































