Cricket

ധവാനെ മാറ്റി, സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ രാഹുല്‍ നയിക്കും

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കെഎല്‍ രാഹുല്‍ നയിക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും അടക്കമുള്ള സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ശിഖര്‍ ധവാനെയാണ് ഏകദിന...

ആഭ്യന്തര സീസണിൽ ഗോവയ്ക്കായി കളിക്കാൻ ഒരുങ്ങി അർജുൻ തെണ്ടുൽക്കർ

2022-23 ആഭ്യന്തര സീസണിൽ ഗോവയ്ക്കായി കളിക്കാൻ ഒരുങ്ങി അർജുൻ തെണ്ടുൽക്കർ. ഇതിന്റെ ഭാഗമായി ഇടംകൈയ്യൻ പേസർ ഗോവയുടെ പരിശീലന സെഷനുകളിൽ പങ്കെടുക്കുന്നുണ്ട്.മാത്രമല്ല ഈ സീസണിലെ സംസ്ഥാനത്തിന്റെ പ്രൊഫഷണൽ സൈനിംഗായി...

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ദുരിതത്തിലായ കുട്ടികളെയും കുടുംബങ്ങളെയും സഹായിക്കാൻ സമ്മാന തുക സംഭാവന ചെയ്‌ത് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം

അടുത്തിടെ പൂർത്തിയാക്കിയ ശ്രീലങ്കൻ പര്യടനത്തിൽ നിന്നും ലഭിച്ച സമ്മാനത്തുക സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ദുരിതത്തിലായ കുട്ടികളെയും കുടുംബങ്ങളെയും സഹായിക്കാൻ സംഭാവന ചെയ്‌ത് ഓസ്ട്രിലേയൻ ക്രിക്കറ്റ് ടീം. യുണിസെഫ് ഓസ്‌ട്രേലിയ അംബാസഡർ...

ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ വംശീയാധിക്ഷേപങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് റോസ്‌ ടെയ്‌ലർ

ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ വംശീയാധിക്ഷേപങ്ങളെ കുറിച്ച് തുറന്നുപറച്ചിലുമായി മുന്‍താരം റോസ് ടെയ്‌ലറുടെ ആത്മകഥ. ക്രിക്കറ്റിലെ ‘നല്ലവർ’ എന്ന് അറിയപ്പെടുന്ന ന്യൂസിലൻഡ് ക്രിക്കറ്റ് താരങ്ങൾക്കെതിരെയുള്ള ഈ തുറന്നു പറച്ചിൽ ഇപ്പോൾ ചൂടുള്ള...

ഏഷ്യ കപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ശാരീരികക്ഷമത തെളിയിക്കണം

മാസം ആരംഭിക്കുന്ന ഏഷ്യ കപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ശാരീരികക്ഷമത തെളിയിക്കണമെന്ന് റിപ്പോര്‍ട്ട്. ടൂർണമെന്റ് ആരംഭിക്കുന്നതിനു മുന്നോടിയായി ബെംഗളൂരുവിലുള്ള ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ താരങ്ങൾ ശാരീരികക്ഷമത...

കോലിയുടെ കാലം കഴിഞ്ഞെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ..? എങ്കിൽ അത് വെറും തെറ്റിദ്ധാരണയാണ്.

ഇന്ത്യയുടെ എക്കാലത്തെയും വലിയ ഇതിഹാസമാണ് ക്രിക്കറ്റിൻ്റെ ദൈവം എന്ന് വിശേഷിപ്പിക്കുന്ന സാക്ഷാൽ സച്ചിൻ രമേഷ് ടെൻഡുൽക്കർ. എന്നാൽ അതെ സച്ചിൻ്റെ സകല റെക്കോർഡുകളും ഒരാൾ തൂക്കുമെന്ന് ക്രിക്കറ്റ് ലോകം...

പരിക്ക് വില്ലനായി, ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ നൂറുൽ ഹസൻ ഏഷ്യാ കപ്പിനുണ്ടാവില്ല

വിരലിന് പരിക്കേറ്റതിനാൽ ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പർ-ബാറ്ററായ നൂറുൽ ഹസൻ 2022 ഏഷ്യാ കപ്പിന്റെ ഭാഗമാകില്ലെന്ന് സ്ഥിരീകരണം. സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സര ടി20 ഐ പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് 28...

ന്യൂസിലൻഡ് ക്രിക്കറ്റിന്റെ കേന്ദ്ര കരാറിൽ നിന്ന് ട്രെന്റ് ബോൾട്ടിനെ ഒഴിവാക്കി

ന്യൂസിലൻഡ് ക്രിക്കറ്റിന്റെ കേന്ദ്ര കരാറിൽ നിന്ന് ട്രെന്റ് ബോൾട്ടിനെ ഒഴിവാക്കി. ബുധനാഴ്ച്ചയാണ് സ്റ്റാർ സ്പീഡ്സ്റ്റർ ട്രെന്റ് ബോൾട്ടിനെ കരാറിൽ നിന്നും ഔദ്യോഗികമായി ഒഴിവാക്കിയ കാര്യം പ്രഖ്യാപിച്ചത്. ബോൾട്ട് തന്റെ...

ഓവൽ ഇൻവിൻസിബിൾസിന്റെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റനായി ജേസൺ റോയ്

നോർത്തേൺ സൂപ്പർചാർജേഴ്‌സിനെതിരായ മത്സരത്തിൽ ഓവൽ ഇൻവിൻസിബിൾസിന്റെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റനായി ഇംഗ്ലണ്ട് ബാറ്റർ ജേസൺ റോയിയെ തെരഞ്ഞെടുത്തതായി പ്രഖ്യാപനം. കാന്റർബറിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ട് ലയൺസിനായി കളിക്കുന്നതിനാൽ നിയുക്ത നായകൻ സാം...

കാര്‍ത്തിക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം

ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവേക് റസ്ദാന്‍. കാര്‍ത്തികിനെ കളിപ്പിക്കുന്നതില്‍ തനിക്ക് ഒട്ടും യോജിപ്പില്ലെന്നും കാര്‍ത്തിക് കളിക്കുന്ന റോള്‍...