വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
2022 വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗറാണ് നായിക. സ്മൃതി മന്ദാന സഹനായികയാകും. ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടമായ പരിക്കില്‍ നിന്ന് മോചിതയായ ജെമീമ...













































