Cricket

ടി20 ലോകകപ്പ് ഫൈനൽ ഓസ്ട്രേലിയയും വെസ്റ്റ് ഇൻഡീസും തമ്മിൽ; പ്രവചനവുമായി ഗെയ്‌ൽ

ടി20 ലോകകപ്പില്‍ ആദ്യ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയും വെസ്റ്റ് ഇന്‍ഡീസുമായിരിക്കും ഫൈനലില്‍ ഏറ്റമുട്ടുകയെന്ന്...

ലോകകപ്പിനു മുമ്പ് കിവീസിന് ആശ്വാസം, പരിക്കേറ്റ ഡാരിൽ മിച്ചൽ തിരികെയെത്തും

ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പറക്കാൻ ഒരുങ്ങി ന്യൂസിലൻഡ് താരം ഡാരിൽ മിച്ചൽ. കഴിഞ്ഞയാഴ്ച കൈയ്ക്ക് പരിക്കേറ്റ താരം ടി20 ലോകകപ്പിനുള്ള കിവീസ് ടീമിലുണ്ടാവുമോ എന്ന സംശയമുണ്ടായിരുന്നെങ്കിലും പരിക്കിൽ നിന്നും...

ക്യാച്ചെടുക്കാൻ പാഞ്ഞെത്തിയ മാര്‍ക്ക് വുഡിനെ തടഞ്ഞ് മാത്യു വെയ്ഡ്; ക്രിക്കറ്റിലെ പുതിയ വിവാദം

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 മത്സരത്തിനിടെ വിവാദത്തിലകപ്പെട്ട് ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വെയ്ഡ്. ക്യാച്ചെടുക്കാനായി വന്ന ഇംഗ്ലണ്ട് പേസ് ബൗളര്‍ മാര്‍ക്ക് വുഡിനെ തടഞ്ഞതിനെത്തുടര്‍ന്നാണ് ഓസീസ് താരം...

സന്നാഹ മത്സരത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ജയം. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയെ 13 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ്...

വനിതാ ഏഷ്യാ കപ്പില്‍ തായ്‌ലന്‍ഡിനെതി ഇന്ത്യക്ക് 9 വിക്കറ്റിന്റെ ജയം

വനിതാ ഏഷ്യാ കപ്പില്‍ തായ്‌ലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ തായ്‌ലന്‍ഡ് 15.1 ഓവറില്‍ 37 റണ്‍സിന് ഓൾഔട്ടാവുകയായിരുന്നു. മൂന്ന് വിക്കറ്റ്...

സെപ്റ്റംബര്‍ മാസത്തിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഐസിസി

സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും മികച്ച താരങ്ങളെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി. ഏറ്റവും മികച്ച പുരുഷതാരമായി പാകിസ്ഥാന്റെ മുഹമ്മദ് റിസ്‌വാനെയും വനിതാ താരമായി ഇന്ത്യയുടെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത്...

ഷഹീൻ ഷാ അഫ്രീദിയുടെ പരിക്ക് ഭേദമായെന്ന് പാകിസ്ഥാൻ

ട്വന്‍റി 20 ലോകകപ്പിന് മുമ്പ് സൂപ്പർ പേസര്‍ ഷഹീൻ ഷാ അഫ്രീദിയുടെ പരിക്ക് ഭേദമായെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്‍റ് റമീസ് രാജ. കാൽമുട്ടിനേറ്റ പരിക്ക് ഭേദമായ ഷഹീൻ...

ഒരേസമയം അഞ്ച് ടീമുകളെ കളത്തിലിറക്കാനുള്ള പ്രതിഭകൾ ഇന്ത്യക്കുണ്ടെന്ന് കേശവ് മഹാരാജ്

ഒന്നും രണ്ടുമല്ല ഒരേസമയം അഞ്ച് ടീമുകളെ കളത്തിലിറക്കാനുള്ള പ്രതിഭകൾ ഇന്ത്യക്കുണ്ടെന്ന് പ്രശംസിച്ച് ദക്ഷിണാഫ്രിക്കൻ താരം കേശവ് മഹാരാജ്. ഏകദിന പരമ്പരയില്‍ കളിക്കുന്നത് ഇന്ത്യയുടെ രണ്ടാം നിരയാണെന്ന് പറയാനാവില്ലെന്നും ഒരേസമയം...

പാകിസ്ഥാൻ നായകൻ ബാബര്‍ അസമിന് പുതിയൊരു നേട്ടം കൂടി

ന്യൂസിലന്‍ഡിനെതിരെ അര്‍ധ സെഞ്ചുറി നേടിയ പാകിസ്ഥാൻ നായകൻ ബാബര്‍ അസമിന് പുതിയൊരു നേട്ടം കൂടി അക്കൌണ്ടിൽ. ന്യൂസിലന്‍ഡില്‍ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 53 പന്തില്‍ പുറത്താവാതെ...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ നിന്നും ദീപക് ചാഹർ പുറത്ത്, പകരക്കാനെ പ്രഖ്യാപിച്ചു

ഇന്ത്യന്‍ പേസ് ബൗളര്‍ ദീപക് ചാഹറിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ബാക്കിയുള്ള രണ്ട് മത്സരങ്ങള്‍ നഷ്ടമായേക്കും. പരിക്കാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. പരിശീലനത്തിനിടെ കണങ്കാലിനാണ് ചാഹറിന് പരിക്കേറ്റിരിക്കുന്നത്. ടി20 ലോകകപ്പ്...