Cricket

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനം; ഇന്ത്യക്ക് 7 വിക്കറ്റ് ജയവും പരമ്പരയും

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി. മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ രണ്ടാം നിരയുമായി പരമ്പരക്കിറങ്ങിയ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയുടെ ഒന്നാം നിര...

ബുമ്രയുടെ പകരക്കാരനാവാന്‍ ആർക്കും കഴിയില്ലെന്ന് ഡെയ്ല്‍ സ്റ്റെയ്ന്‍

ബുമ്രയുടെ പകരക്കാരനാവാന്‍ ആർക്കും കഴിയില്ലെന്ന് വ്യക്തമാക്കി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ പേസർ ഡെയ്ല്‍ സ്റ്റെയ്ന്‍. ടീം ഇന്ത്യയുടെ ട്വന്‍റി 20 ലോകകപ്പ് ടീമില്‍ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനെ...

തനിക്ക് ഏറ്റവും ഇഷ്‍ടപ്പെട്ട ഫിനിഷർ എംഎസ് ധോണിയെന്ന് വെളിപ്പെടുത്തി മില്ലർ

തനിക്ക് ഏറ്റവും ഇഷ്‍ടപ്പെട്ട ഫിനിഷർ ഇന്ത്യയുടെ മുൻനായകൻ എംഎസ് ധോണിയെന്ന് വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഡേവിഡ് മില്ലർ. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷറായി വാഴ്ത്തപ്പെടുന്ന താരമാണ്...

നാണക്കേടിന്‍റെ റെക്കോര്‍ഡുമായി ദക്ഷിണാഫ്രിക്ക

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 100 റണ്‍സിനുള്ളില്‍ ഓള്‍ ഔട്ടായ ദക്ഷിണാഫ്രിക്കക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്. ഏകദിന ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ നാലാമത്തെ സ്കോറും ഇന്ത്യക്കെതിരായ ഏറ്റവും...

മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 100 റണ്‍സ് വിജയലക്ഷ്യം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 100 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 27.1 ഓവറില്‍ 99 റണ്‍സിന് ഓള്‍ ഔട്ടാക്കി. 34 റണ്‍സെടുത്ത ഹെയ്ന്റിച്ച്...

മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് കൂട്ടത്തകർച്ച

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര വിജയികളെ തീരുമാനിക്കുന്ന നിർണായക മൂന്നാം മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സന്ദർശർക്ക് തകർച്ച. 26 ഓവർ പിന്നിടുമ്പോൾ പ്രോട്ടീസ് 9 വിക്കറ്റ് നഷ്‌ടത്തിൽ 99...

അണ്ടര്‍-17 വനിതാ ലോകകപ്പ് ഫുട്ബോളിന് ഇന്ന് തുടക്കമാവും

ലോകകപ്പ് ആവേശത്തിന് കിക്കോഫ്. ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന അണ്ടര്‍-17 വനിതാ ലോകകപ്പ് ഫുട്ബോളിന് ഇന്ന് തുടക്കമാവും. ഉദ്ഘാടനമത്സരത്തില്‍ ഗ്രൂപ്പ് എയില്‍ കരുത്തരായ ബ്രസീല്‍ ആഫ്രിക്കന്‍ ശക്തികളായ മൊറോക്കോയെ...

പരമ്പര പിടിക്കാന്‍ ഇന്ത്യ, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനം നാളെ

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം നാളെ. ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം എന്നതിനാൽ മത്സരം നിർണായകമാണ്. മുന്‍ നിര താരങ്ങളുടെ അഭാവത്തില്‍ രണ്ടാം നിര താരങ്ങളുമായി ഇറങ്ങിയ ഇന്ത്യ...

ലിയാം ലിവിംഗ്സ്റ്റണിന് ടി20 ലോകകപ്പ് നഷ്‌ടമായേക്കുമെന്ന് റിപ്പോർട്ട്

വരാനിരിക്കുന്ന 2022 ടി20 ലോകകപ്പിൽ ഹാർഡ്-ഹിറ്റിംഗ് ബാറ്റ്സ്‌മാൻ ലിയാം ലിവിംഗ്സ്റ്റണിന് കളിക്കാനായേക്കില്ലെന്ന് റിപ്പോർട്ട്. എന്നിരുന്നാലും ടൂർണമെന്റിന് മുന്നോടിയായി താരത്തിന് ഫിറ്റ്നെസ് വീണ്ടെടുക്കാൻ സാധിച്ചേക്കുമെന്നാണ് വിശ്വാസമെന്ന് ഇംഗ്ലണ്ട് നായകൻ ജോട്...

ടി20 ലോകകപ്പിനുള്ള അയർലൻഡ് ടീമിൽ നിന്നും പരിക്കേറ്റ ക്രെയ്ഗ് യങ്ങ് പുറത്ത്, പകരക്കാരൻ ഗ്രഹാം ഹ്യൂം

2022 ടി20 ലോകകപ്പിനുള്ള അയർലൻഡ് ടീമിൽ നിന്നും പരിക്കേറ്റ ക്രെയ്ഗ് യങ്ങ് പുറത്ത്. പകരം പേസർ ഗ്രഹാം ഹ്യൂം ഓസ്‌ട്രേലിയയിലേക്ക് പറക്കും. കഴിഞ്ഞ കാലങ്ങളിൽ ഐറിഷ് ടീമിന് വേണ്ടി...