ക്ലാസായി സഞ്ജു, പാസാവാതെ ഇന്ത്യ; ആദ്യ ഏകദിനം ദക്ഷിണാഫ്രിക്കക്ക് സ്വന്തം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. അവസാനം വരെ സഞ്ജു സാംസണ്‍ (63 പന്തില്‍ 86) പൊരുതിയെങ്കിലും ഇന്ത്യക്ക് ജയം കൈയെത്തിപിടിക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക...












































