Cricket

രോഹിത്ത്, കാർത്തിക്, അശ്വിൻ എന്നിവർ ടി20 ക്രിക്കറ്റിൽ നിന്നും വിരമിക്കണമെന്ന് മുൻ ഇംഗ്ലണ്ട് താരം

ടി20 ലോകകപ്പിന് ശേഷം മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ വിമര്‍ശനവുമായി മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍. രോഹിത് ശര്‍മ, ദിനേശ് കാര്‍ത്തിക്, ആര്‍ അശ്വിന്‍ എന്നിവരെയാണ് പനേസര്‍ വിമര്‍ശിച്ചത്....

ലേലത്തിന് മുന്നോടിയായി അജിങ്ക്യ രഹാനെ ഉൾപ്പടെയുള്ള 16 താരങ്ങളെ കൈവിട്ട് കെകെആർ

November 15, 2022 Cricket IPL IPL-Team Top News 0 Comments

ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി അജിങ്ക്യ രഹാനെ ഉൾപ്പടെയുള്ള 16 താരങ്ങളെ കൈവിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മുഹമ്മദ് നബി, ആരോണ്‍ ഫിഞ്ച്, ചാമിക കരുണരത്നെ, യുവതാരം ശിവം...

ഐ.പി.എല്ലിൽ ഇനി പൊള്ളാർഡ് ഇല്ല; വിരമിക്കൽ പ്രഖ്യാപിച്ച് താരം.!

November 15, 2022 Cricket IPL Top News 0 Comments

ഐ.പി.എല്ലിലെ ഏറ്റവും ശക്തമായ ടീമുകളിൽ ഒന്നാണ് മുംബൈ ഇന്ത്യൻസ്. ഏറ്റവും കൂടുതൽ ഐ.പി.എൽ കിരീടങ്ങൾ ഉള്ളതും ഇതേ മുംബൈക്ക് തന്നെയാണ്. അതേ മുംബൈയുടെ എക്കാലത്തെയും മികച്ച കളിക്കാരൻ എന്ന്...

ഇന്ത്യാ, ന്യൂസീലാൻഡ് പരമ്പരയ്ക്ക് വെള്ളിയാഴ്ച വെല്ലിങ്ടണിൽ തുടക്കം.!

ലോകകപ്പിന് ശേഷമുള്ള ആദ്യ പരമ്പരയ്ക്ക് ടീം ഇന്ത്യ തയ്യാറെടുക്കുകയാണ്. വരുന്ന വെള്ളിയാഴ്ച ആരംഭിക്കുന്ന പരമ്പരയിൽ ന്യൂസീലാൻഡാണ് ഇന്ത്യയുടെ എതിരാളികൾ. കിവീസ് ആണ് ഈയൊരു പരമ്പരയ്ക്ക് ആതിഥേയത്വം അരുളുന്നത്. 3...

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക

ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു. ഡീൻ എൽഗർ ടീമിന്റെ ക്യാപ്റ്റനായി തുടരും. ഇംഗ്ലണ്ടിലേക്കുള്ള ടെസ്റ്റ് പര്യടനത്തിനായി ഭൂരിഭാഗം മുൻനിര...

ഷാക്കിബ്, മുസ്തഫിസുർ, നൂറുൽ ഹസൻ എന്നിവർ ടി10 ലീഗിന് എത്തുമെന്ന് ബംഗ്ലാദേശ് ബോർഡ്

ബംഗ്ലാദേശ് താരങ്ങളായ ഷാക്കിബ് അൽ ഹസൻ, മുസ്തഫിസുർ റഹ്മാൻ, നൂറുൽ ഹസൻ എന്നിവർ ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗിന്റെ ഏകദിന ടൂർണമെന്റിന്റെ (ബിസിഎൽ) വരാനിരിക്കുന്ന പതിപ്പ് ഒഴിവാക്കി പകരം അബുദാബി...

അടുത്ത സീസണിൽ ഐപിഎല്ലിനുണ്ടാവില്ലെന്ന് വ്യക്തമാക്കി സാം ബില്ലിംഗ്സ്

രണ്ട് തവണ ഐ‌പി‌എൽ ജേതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് അടുത്ത സീസണിലെ ടൂർണമെന്റിന് മുമ്പായി വൻ തിരിച്ചടി. സാം ബില്ലിംഗ്സ് അടുത്ത സീസണിൽ ടീമിനൊപ്പം ചേരാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയതോടെ...

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍. അടുത്ത വര്‍ഷം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയോടെ വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു....

ശാർദുൽ താക്കൂർ ഡൽഹിയിൽ നിന്നും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക്

November 14, 2022 Cricket IPL IPL-Team Top News 0 Comments

ബൗളിംഗ് ഓൾറൗണ്ടർ ശാർദുൽ താക്കൂറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് ട്രേഡ് ചെയ്ത് ഡൽഹി ക്യാപിറ്റൽസ്. 2023 സീസണിൽ താരം ഇനി കെകെആറിന്റെ കുപ്പായത്തിലാവും മൈതാനത്തിറങ്ങുക. ശാർദൂലിന്റെ മുൻ ടീമായ...

പരിക്ക് തിരിച്ചടിയായി, ഷഹീൻ അഫ്രീദിക്ക് ഇംഗ്ലണ്ട്, ന്യൂസിലൻഡ് പരമ്പരകൾ നഷ്‌ടമായേക്കും

ടി20 ലോകകപ്പ് ഫൈനലിൽ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഷഹീൻ അഫ്രീദിക്ക് ഇംഗ്ലണ്ട്, ന്യൂസിലൻഡ് ഹോം പരമ്പരകൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. ജൂലൈയിൽ ഗാലെയിൽ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ പിൻവാങ്ങിയ...