നാണക്കേടിന്‍റെ റെക്കോര്‍ഡുമായി ദക്ഷിണാഫ്രിക്ക
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 100 റണ്‍സിനുള്ളില്‍ ഓള്‍ ഔട്ടായ ദക്ഷിണാഫ്രിക്കക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്. ഏകദിന ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ നാലാമത്തെ സ്കോറും ഇന്ത്യക്കെതിരായ ഏറ്റവും...












































