Cricket

താരലേലത്തിന് മുന്നോടിയായി വമ്പൻ മാറ്റങ്ങളുമായി മുംബൈ ഇന്ത്യൻസും

November 15, 2022 Cricket IPL IPL-Team Top News 0 Comments

ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി അടിമുടി അഴിച്ചു പണിയുമായി മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മികച്ച സ്ക്വാഡിനെ കെട്ടിപ്പടുക്കുന്നതിനുള്ള പരിശ്രമങ്ങളിലേക്കാണ് മുംബൈ കടന്നിരിക്കുന്നതെന്ന്...

ചെന്നൈയെ നയിക്കാൻ ധോണി തന്നെയെത്തും! സിഎസ്കെയിലെ മാറ്റങ്ങൾ ഇങ്ങനെ

November 15, 2022 Cricket IPL IPL-Team Top News 0 Comments

ഐപിഎൽ മിനി ലേലത്തിന് മുന്നോടിയായി ടീമിലെ മാറ്റങ്ങൾ പുറത്തുവിട്ട് ചെന്നൈ സൂപ്പർ കിംഗ്സ്. വരും സീസണിലും എംഎസ് ധോണി തന്നെ ടീമിനെ നയിക്കുന്ന ടീമിൽ രവീന്ദ്ര ജഡേജയെ നിലനിർത്തിയിട്ടുണ്ടെന്നതാണ്...

കാര്യമായ അഴിച്ചുപണിയൊന്നുമില്ലാതെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

November 15, 2022 Cricket IPL IPL-Team Top News 0 Comments

ഐപിഎല്‍ താരലേലത്തിന് മുന്നോടിയായുള്ള ടീമിലെ മാറ്റങ്ങൾ പുറത്തുവിട്ട് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. മറ്റ് ടീമുകളിൽ നിന്നും വ്യത്യസ്‌തമായി കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങളെയെല്ലാം ടീം നിലനിര്‍ത്തിയതാണ് ഏറ്റവും ശ്രദ്ധേയമായ...

താരലേലത്തിന് മുന്നോടിയായി വൻ അഴിച്ചുപണിയുമായി സൺറൈസേഴ്‌സ്

November 15, 2022 Cricket IPL IPL-Team Top News 0 Comments

ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ടീമിലെ പ്രമുഖ താരങ്ങളെ ഉള്‍പ്പെടെ ഒഴിവാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്. കെയ്ന്‍ വില്യംസണും നിക്കോളാസ് പുരാനും അടക്കം 12 താരങ്ങളെ ഒഴിവാക്കി ലേലത്തില്‍ വന്‍ വിളികള്‍ക്കാണ്...

ബാറ്റിംഗ് നിരയില്‍ അഴിച്ചുപണിക്കൊരുങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്

November 15, 2022 Cricket IPL IPL-Team Top News 0 Comments

ഐപിഎല്‍ മിനിതാര ലേലലത്തിന് മുമ്പ് ബാറ്റിംഗ് നിരയില്‍ അഴിച്ചുപണിക്കൊരുങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്. ഇതിന്‍റെ ഭാഗമായി നാല് ബാറ്റര്‍മാരെയാണ് ഡല്‍ഹി ടീമിൽ നിന്നും ഒഴിവാക്കിയത്. മന്‍ദീപ് സിംഗ്, കെഎസ്‍ ഭരത്,...

ഇന്ത്യക്കെതിരായ പരമ്പര; ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്

ഇന്ത്യക്കെതിരെ ടി20, ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ടീമിൽ അടുത്തിടെ അവസാനിച്ച ടി20 ലോകകപ്പ് കളിച്ച താരങ്ങളെല്ലാം ഇടംപിടിച്ചിട്ടുണ്ട്. സ്പിന്നര്‍ ഇഷ് സോധി,...

വാങ്കഡെയിൽ പാക്കിസ്ഥാൻ കപ്പുയർത്തണമെന്ന് അക്തർ

ട്വന്റി20 ലോകകപ്പ് ഫൈനലിൽ പൊരുതി തോറ്റ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനു പിന്തുണയുമായി മുൻ താരം ശുഐബ് അക്തർ രംഗത്ത്. ഇന്ത്യയിൽ അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ വിജയിക്കാന്‍...

ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമിന്റെ ഡയറക്റ്ററായി ധോണിയെത്തിയേക്കും

ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ട് ടീമിനോടു ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രവർത്തനത്തിൽ നിർണായക മാറ്റങ്ങളുണ്ടാകുമെന്നു സൂചന. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയെ...

ബെന്‍ സ്റ്റോക്സ് ഐപിഎല്ലില്‍ തിരിച്ചെത്തുന്നു, മിനി ലേലത്തിൽ പങ്കെടുക്കും

November 15, 2022 Cricket IPL IPL-Team Top News 0 Comments

ഇടവേളക്കുശേഷം ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ് ഐപിഎല്ലില്‍ തിരിച്ചെത്തുന്നതായി റിപ്പോർട്ട്. അടുത്തമാസം കൊച്ചിയില്‍ നടക്കുന്ന ലേലത്തില്‍ സ്റ്റോക്സ് പങ്കെടുക്കുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാർത്ത. ലേലത്തിനെത്തുകയാണെങ്കില്‍...

കേരള ക്രിക്കറ്റ് അസോസിയേഷൻ തലപ്പത്തേക്ക് ബിനീഷ് കോടിയേരി

കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിനീഷ് കോടിയേരി എത്തുന്നു. നിലവിൽ കണ്ണൂരിൽ നിന്നുള്ള ജനറൽ ബോഡി അംഗമായ ബിനീഷ്, എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ...