Cricket

ലോകകപ്പ് 2019, പാകിസ്താനെ തകർത്ത് കരീബിയൻ പട

ലോകകപ്പ് ടൂർണമെന്റിൽ വിൻഡീസിനു വിജയത്തുടക്കം !!. ടെന്റ് ബ്രിഡ്ജിൽ നടന്ന രണ്ടാം മത്സരത്തിൽ പാകിസ്താനെ ഏഴു വിക്കറ്റുകൾക്കു തകർത്താണ് വിൻഡീസ് ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. ബൗളെർമാർക്...

ഇംഗ്ലീഷ് വിജയഗാഥക്ക് തുടക്കമായി

പ്രതീക്ഷകൾ തെറ്റിയില്ല, സ്വന്തം തട്ടകത്തിൽ ഇംഗ്ലണ്ട് വിജയത്തോടെ തങ്ങളുടെ ലോകകപ്പ് യാത്രയ്ക്കു തുടക്കമിട്ടു. ലോകകപ്പിലെ തങ്ങളുടെ ദുർവിധിക്കു മാറ്റമൊന്നുമില്ലാതെ ദക്ഷിണാഫ്രിക്കയും. ലണ്ടനിലെ കെന്നിങ്ടൻ ഓവലിൽ നടന്ന ഉദ്‌ഘാടനമത്സരത്തിൽ നൂറ്റിനാലു...

ജൊഫ്രാ അർച്ചർ – ആര് തളക്കും ഈ പടകുതിരയെ ?

ഇംഗ്ലണ്ട് തങ്ങളുടെ രഹസ്യ ആയുധം പുറത്തെടുത്തിരിക്കുന്നു. അവസാന നിമിഷം ടീമിൽ ഇടം നേടി ആദ്യമേ തന്നെ ലോകത്തെ ഞെട്ടിച്ച ജൊഫ്രാ ആർച്ചറുടെ രൂപത്തിൽ. ഇംഗ്ലീഷ് ബുംറ എന്ന വിളിപ്പേരിന്...

ലോകകപ്പുകളിലെ ഏറ്റവും മികച്ച ക്യാച്ച്? ബെൻ സ്റ്റോക്സ് മായാജാലം !!

2019 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് 104 റൺസിന്റെ ആധികാരിക വിജയം നേടുകയുണ്ടായി. എല്ലാ മേഖലകളിലും മികവ് പുലർത്തിയാണ് സ്വന്തം കാണികളുടെ മുമ്പിൽ ഇംഗ്ലീഷ് ടീം ഈ ജയം...

റിങ്കു സിങ്ങിന് ബിസിസിഐയുടെ വിലക്ക്

May 30, 2019 Cricket Top News 0 Comments

ഡൽഹി : ടി20 ടൂര്‍ണമെന്റില്‍ ബിസിസിഐ അനുമതിയില്ലാതെ കളിച്ചതിന് ഇന്ത്യൻ 'എ' ടീം താരം റിങ്കു സിങ്ങിന് മൂന്നുമാസത്തെ വിലക്ക്. ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയ താരം കൊല്‍ക്കത്ത നൈറ്റ്...

ടീം ഇന്ത്യ – അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ !!

ഒരു സെക്കുലർ രാജ്യമായ ഇന്ത്യയിൽ ഒരുപാട് മതങ്ങൾ ഉണ്ടായിരിക്കാം, പക്ഷെ ക്രിക്കറ്റ്‌ എന്ന ഈ ഗെയിം മതതേക്കാളുപരി ഓരോ ഇന്ത്യക്കാരനേയും ഒരുമിപ്പിക്കുന്ന ഒരു ഘടകമായി തോന്നിയിട്ടുണ്ട് ഒരുപാട് അവസരത്തിൽ,...

2003 ലോകകപ്പ് – ഓസ്‌ട്രേലിയൻ ആധിപത്യത്തിന് മുന്നിൽ ഉത്തരമില്ലാതായി പോയ ഇന്ത്യ

പതിനാല് ടീമുകൾ പങ്കെടുത്ത 54 മത്സരങ്ങളാൽ നിറമേകിയ ലോകകപ്പ്.സൗത്താഫ്രിക്കയും സിംബാബ്വേയും കെനിയയും ആഥിഥേയത്വം വഹിച്ചു.ഈ ലോകകപ്പിലെ സൂപ്പർ സിക്സ് റൗണ്ടിലേക്ക് പല വമ്പൻമാരേയും പിന്നിലാക്കിക്കൊണ്ട് കുഞ്ഞൻമാരുടെ കുതിപ്പ് ഏവരിലും...

ഈ കൂട്ടുകെട്ട് ഓർമ്മയുണ്ടോ?

ഈ ഒരു ചിത്രം ഒരുപാട് വർഷങ്ങൾക്ക് പിറകിലോട്ട് കൊണ്ടു പോയി, ഇന്ത്യൻ ക്രിക്കറ്റ്‌ ടീം പുതിയ ഉയരങ്ങളിലേക്ക് കുതിച്ചതും, ആ ടീമിന് പുതിയൊരു ദിശാ ബോധം ലഭിച്ചതും ഒരർത്ഥത്തിൽ...

ധോണി എന്ന വൻമരം ഇന്ത്യക്ക് തണലാവണം

മഹാനായ കളിക്കാർ പലപ്പോഴും തെളിയിക്കാറുണ്ട് പ്രായം അത് വെറുമൊരു സംഖ്യ മാത്രമാണെന്ന്, ഇന്നലെ നടന്നത് വെറുമൊരു സന്നാഹമത്സരമായിരിക്കാം പക്ഷെ ഇന്നലെ എന്നെപ്പോലുള്ള ഒരുപാട് ആരാധകർ കണ്ടത് ഒരിക്കൽ ഗ്രൗണ്ടിൽ...