റാവൽപിണ്ടി പിച്ചിനെ വിമർശിക്കാന്‍ താന്‍ ആള്ളല്ല എന്ന് പാറ്റ് കമിന്‍സ്
കാൽ നൂറ്റാണ്ടിനിടെ പാക്കിസ്ഥാനിൽ തന്റെ ടീമിന്റെ ആദ്യ ടെസ്റ്റ് ചൊവ്വാഴ്ച റാവൽപിണ്ടിയിൽ സമനിലയിൽ അവസാനിച്ചപ്പോള്‍ മോശം വിക്കറ്റിനെ കുറിച്ചുള്ള അഭിപ്രായം താന്‍ പറയുന്നില്ല എന്ന് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് ...













































