Cricket-International

ശ്രീലങ്കന്‍ ലക്ഷ്യം 447 റണ്‍സ് !!!

ഋഷഭ് പന്ത്,ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറിയുടെ ബലത്തില്‍ രണ്ടാം ഇന്നിങ്ങ്സ് 303 റണ്‍സിനു ഡിക്ലേര്‍ ചെയ്ത ഇന്ത്യ ശ്രീലങ്കക്ക് 447 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം ചേസ്...

ഡു പ്ലെസ്സിയെ ക്യാപ്റ്റന്‍ ആയി നിയമിച്ചതില്‍ അത്ഭുതമില്ല എന്ന് ഡിവിലിയേഴ്സ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ 2022) വരാനിരിക്കുന്ന എഡിഷനിൽ ശനിയാഴ്ച (മാർച്ച് 12) ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻ ഫാഫ് ഡു പ്ലെസിസിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി) ക്യാപ്റ്റനായി തിരഞ്ഞെടുത്തു.ആർ‌സി‌ബി...

പിച്ച് പ്രവചനാതീതം ; കോഹ്ലിക്ക് പിന്തുണ നല്‍കി പാര്‍ഥിവ് പട്ടേല്‍

ബംഗളൂരുവിൽ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ പുറത്തായതിന് ശേഷം സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിക്ക് പിന്തുണ  നല്‍കി കൊണ്ട് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ. വിരാട് കോഹ്‌ലിയില്‍...

ആദ്യ ദിനം ബോളർമാരുടേത്, ഒന്നാം ഇന്നിംഗ്‌സിൽ ലങ്കയ്ക്കും തകർച്ച

ശ്രീലങ്കക്കെതിരായ ബെംഗലൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം ബോളർമാരുടെ ആറാട്ടാണ് കാണാനായത്. ഇന്ത്യയെ സ്പിന്‍കെണിയില്‍ വീഴ്ത്തി 252 റൺസിന് പുറത്താക്കിയതിന്‍റെ ആവേശത്തില്‍ ക്രീസിലിറങ്ങിയ ലങ്കയ്ക്കും വൻ തകർച്ചയാണ് ബാറ്റിംഗിൽ...

പാകിസ്ഥാനെതിരെ കറാച്ചി ടെസ്റ്റില്‍ ഓസീസ് ശക്തമായ നിലയില്‍, ഖവാജയ്ക്ക് സെഞ്ചുറി

പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് ഒന്നാം ദിനം കളിയവസാനിച്ചപ്പോൾ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 251 റണ്‍സ് എന്ന...

ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഷാക്കിബ് അൽ ഹസനും എത്തുമെന്ന് സ്ഥിരീകരണം

ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്ന ബംഗ്ലാദേശ് ടീമിലേക്ക് ഷാക്കിബ് അൽ ഹസനും എത്തും. 2022 മാർച്ച് 18 ന് ആരംഭിക്കാനിരിക്കുന്ന മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും അടങ്ങുന്ന ഒരു സമ്പൂർണ...

ലങ്കയ്ക്കെതിരായ പിങ്ക് ടെസ്റ്റില്‍ ഇന്ത്യ 252 റൺസിന് പുറത്ത്

ശ്രീലങ്കക്കെതിരായ ബെംഗലൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 252 റണ്‍സിന് പുറത്ത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ലങ്കന്‍ സ്പിന്നര്‍മാരുടെ ആക്രമണത്തെ ചെറുക്കാനാവാതെയാണ് കുറഞ്ഞ സ്കോറിന് പുറത്തായത്....

ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ വനിതാ താരമെന്ന റെക്കോർഡ് ഇനി ജുലൻ ഗോസ്വാമിക്ക്

അമ്പത് ഓവർ ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബോളറെന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് ഇന്ത്യൻ ഇതിഹാസം ജുലൻ ഗോസ്വാമി. ലോകകപ്പ് കരിയറിൽ ഇപ്പോൾ 40...

വനിതാ ലോകകപ്പില്‍ പുതിയ റെക്കോർഡിട്ട് മിതാലി രാജ്

വനിതാ ഏകദിന ലോകകപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ നായിക മിതാലി രാജ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ക്യാപ്റ്റനാവുന്ന വനിതാ താരമെന്ന നേട്ടമാണ് മിതാലിയുടെ പേരിൽ കുറിക്കപ്പെട്ടിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ മുന്‍...

വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ടീം ഇന്ത്യ

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ടീം ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റ് നഷ്‌ടത്തിൽ 317 എന്ന...