Cricket-International

ഐസിസിയുടെ ഫെബ്രുവരി മാസത്തിലെ മികച്ച താരമായി ശ്രേയസ് അയ്യരെ തെരഞ്ഞെടുത്തു

2022 ഫെബ്രുവരി മാസത്തിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഐസിസി. മികച്ച ഫോമിലുള്ള ഇന്ത്യയുടെ ശ്രേയസ് അയ്യർ ഈ മാസത്തെ പുരുഷ കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ന്യൂസിലാൻഡ് താരം അമേലിയ കെർ...

പിങ്ക് ടെസ്റ്റില്‍ ലങ്കയ്ക്കെതിരെ ജയവും പരമ്പരയും സ്വന്തമാക്കി ടീം ഇന്ത്യ

ബെംഗലൂരു പിങ്ക് ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് എതിരെ ടീം ഇന്ത്യയ്ക്ക് വമ്പൻ ജയവും പരമ്പരയും. രണ്ട് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പര 2-0ന് ഇന്ത്യ തൂത്തുവാരുകയായിരുന്നു. ആദ്യം ബാറ്റു...

പരിക്ക് ഭേദമായി, ഐപിഎല്ലിന് തയാറെടുത്ത് ജോഫ്ര ആർച്ചർ

മെഗാ ലേലത്തിൽ വലിയ തുകയ്ക്ക് തന്നെ എടുത്തത് കളിക്കാരനെന്ന നിലയിലുള്ള തന്റെ മൂല്യത്തിന് മാത്രമാണെന്ന് ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ. കൈമുട്ടിന് പരിക്കേറ്റ ആർച്ചറിന് കഴിഞ്ഞ വർഷം പകുതി...

ഓസീസ് ബോളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ 148 റണ്‍സിന് ഓൾഔട്ടായി പാകിസ്ഥാൻ

കറാച്ചി ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ബോളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ വെറും 148 റൺസിന് ഓള്‍ഔട്ട് ആയി പാകിസ്ഥാൻ. 408 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ടെങ്കിലും ഫോളോ ഓൺ വേണ്ടെന്ന...

വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ കീഴടക്കി ബംഗ്ലാദേശിന് ആദ്യ ജയം

വനിതാ ഏകദിന ലോകകപ്പില്‍ ചരിത്രജയം സ്വന്തമാക്കി ബംഗ്ലാദേശ്. കരുത്തരായ പാകിസ്ഥാനെ ഒമ്പത് റണ്‍സിനാണ് ബംഗ്ലാ പെൺപട തകര്‍ത്തെറിഞ്ഞത്. അരങ്ങേറ്റ ഏകദിന ലോകകപ്പ് കളിക്കുന്ന ബംഗ്ലാദേശിന്റെ ആദ്യജയം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്....

മൂന്നാം ദിനം ലങ്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്‌ടം, പൊരുതി കരുണാരത്നെ

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു. ഇന്ത്യ ഉയര്‍ത്തിയ 446 റണ്‍സിന്റെ ലീഡ് പിന്തുടുന്ന ശ്രീലങ്കയ്ക്ക് മൂന്നാംദിനം മൂന്ന് വിക്കറ്റ് കൂടി നഷ്‌ടമായി. ടെസ്റ്റിന്റെ ചായയ്ക്ക് പിരിയുമ്പോള്‍...

കറാച്ചി ടെസ്റ്റിൽ കൂറ്റൻ സ്കോർ നേടി ഓസീസ് ഡിക്ലയർ ചെയ്‌തു, മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് തകർച്ച

പാകിസ്ഥാനെതിരെ കറാച്ചിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ 556 റൺസെന്ന കൂറ്റൻ സ്‌കോറിൽ ഡിക്ലയർ ചെയ്‌ത് ഓസ്ട്രേലിയ. മൊത്തം 189 ഓവറുകളാണ് ഓസ്ട്രേലിയ ബാറ്റ് ചെയ്തത്. ഉസ്‌മാൻ ഖവാജയുടെ സെഞ്ചുറിയും...

പുതിയ മുംബൈ ഇന്ത്യൻസ് റിക്രൂട്ട് ടൈമൽ മിൽസ് ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ബൗൾ ചെയ്യാൻ കാത്തിരിക്കുന്നു

വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിൽ ഇന്ത്യൻ താരം ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ബൗൾ ചെയ്യാനുള്ള സാധ്യത ഇംഗ്ലണ്ടിന്റെ ഇടംകയ്യൻ പേസർ ടൈമൽ മിൽസിനെ ആവേശഭരിതന്‍ ആക്കുന്നു എന്ന്...

40 വർഷത്തെ കപിൽ ദേവിന്‍റെ റെക്കോര്‍ഡ്‌ തകര്‍ത്ത് ഋഷഭ് പന്ത്

ബെംഗളൂരുവിൽ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം 28 പന്തിൽ അർധസെഞ്ചുറി തികച്ചപ്പോൾ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ഋഷഭ് പന്ത് ഞായറാഴ്ച ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും വേഗമേറിയ...

കാരെക്ക് സെഞ്ച്വറി നഷ്ട്ടം ; ഓസീസ് കൂറ്റന്‍ സ്കോറിലേക്ക്

കറാച്ചിയിൽ പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഓസ്‌ട്രേലിയ 505-8 എന്ന സ്‌കോറില്‍ കളി നിര്‍ത്തി.അലക്‌സ് കാരെക്ക് ഏഴു റണ്‍സിനു സെഞ്ച്വറി നഷ്ട്ടം ആയി.കളി നിര്‍ത്തുമ്പോള്‍ ഓസീസിന് വേണ്ടി...