ഓസീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്, വില്യംസണും ബോൾട്ടും ടീമിൽ
ഓസ്‌ട്രേലിയയ്‌ക്കെതിരെ സെപ്റ്റംബർ ആറിന് ക്വീൻസ്‌ലാന്റിൽ ആരംഭിക്കുന്ന ചാപ്പൽ-ഹാഡ്‌ലി ട്രോഫിക്കുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു. ഈ വർഷം ട്രോഫി തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ പേസ് ആക്രമണം ശക്തമാക്കിയാണ് കിവീസ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്....













































