Cricket-International

ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയെ തകർത്ത് അഫ്ഗാനിസ്ഥാൻ

ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയെ തകർത്ത് അഫ്ഗാനിസ്ഥാന് ആദ്യ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 106 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്താന്‍ വെറും 10.1 ഓവറില്‍ രണ്ട്...

ഐസിസി ടൂര്‍ണമെന്‍റുകളുടെ സംപ്രേഷണാവകാശവും സ്റ്റാര്‍ സ്പോര്‍ട്‌സിന് സ്വന്തം

അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയതിന് പിന്നാലെ അടുത്ത നാലു വര്‍ഷത്തേക്കുള്ള ഐസിസി ടൂര്‍ണമെന്‍റുകളുടെ സംപ്രേഷണാവകാശവും സ്വന്തമാക്കി സ്റ്റാര്‍ സ്പോര്‍ട്സ്. ഇതോടെ 2023 മുതല്‍ 2027 വരെയുള്ള...

ശ്രീലങ്കയെ എറിഞ്ഞിട്ട് അഫ്ഗാനിസ്ഥാൻ, വിജയലക്ഷ്യം 106 റൺസ്

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ആദ്യ പോരാട്ടത്തില്‍ ശ്രീലങ്കയെ എറിഞ്ഞിട്ട് അഫ്ഗാനിസ്ഥാന്റെ അത്യുഗ്രൻ പ്രകടനം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലങ്ക 105 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്ത...

ആദ്യ പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഫീൽഡിംഗ് തെരഞ്ഞെടുത്തു

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ആദ്യ പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തു. ആറ് ബാറ്റര്‍മാരും രണ്ട് ഓള്‍ റൗണ്ടര്‍മാരും മൂന്ന് സ്പെഷലിസ്റ്റ് ബോളര്‍മാരുമായാണ് ദാസുന്‍ ഷനക...

ജിഎംആർ പുതുതായി ഏറ്റെടുത്ത ഫ്രാഞ്ചൈസിക്ക് ഇന്ത്യ ക്യാപിറ്റൽസ് എന്ന് പേരിട്ടു

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ (എൽഎൽസി) ഫ്രാഞ്ചൈസി സ്വന്തമാക്കിക്കൊണ്ട് വരാനിരിക്കുന്ന രണ്ടാം പതിപ്പിൽ പങ്കാളിത്തം പ്രഖ്യാപിച്ച് ഇന്ത്യയിലെ പ്രമുഖ ഇൻഫ്രാസ്ട്രക്ചർ കോൺഗ്ലോമറേറ്റ് ജിഎംആർ ഗ്രൂപ്പ്. വെള്ളിയാഴ്ച നടന്ന 'ഇന്ത്യ ക്യാപിറ്റൽസ്'...

മുഹമ്മദ് വാസിമിന് പകരക്കാരനായി ഹസൻ അലിയെ ടീമിലെത്തിച്ച് പാകിസ്ഥാൻ

ദുബായിലെ ഐസിസി അക്കാദമിയിൽ പരിശീലനത്തിനിടെ നടുവേദനയെ തുടർന്ന് എംആർഐ സ്‌കാനിംഗിന് അയച്ച മുഹമ്മദ് വാസിമിന് പകരക്കാരനായി ഹസൻ അലിയെ 2022 ടി20 ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീമിൽ ഉൾപ്പെടുത്തി...

ഏഷ്യാ കപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കമാകും, ആദ്യ മത്സരത്തിൽ ശ്രീലങ്ക അഫ്‌ഗാനിസ്ഥാനെ നേരിടും

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന് ഇന്ന് തുടക്കമാകും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ശ്രീലങ്കയും അഫ്‌ഗാനിസ്ഥാനും തമ്മിലാണ് ഉദ്ഘാടന മത്സരം. രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക. ട്വന്റി 20 ക്രിക്കറ്റില്‍...

ഏഷ്യൻ പൂരത്തിന് ഇന്ന് കൊടിയേറ്റം; ഉദ്ഘാടനമത്സരം ലങ്കയും അഫ്ഗാനും തമ്മിൽ.!

ഏഷ്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമായ ഏഷ്യ കപ്പിന് ഇന്ന് കൊടി കയറുകയാണ്. 15 ആമത് എഡിഷനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. 2018 നു ശേഷം കോവിഡ് മൂലം...

ദുലീപ് ട്രോഫിയിൽ വെസ്റ്റ് സോണിനെ നയിക്കാൻ അജിങ്ക്യ രഹാനെ

2022 ദുലീപ് ട്രോഫിയിൽ വെസ്റ്റ് സോണിനെ നയിക്കാൻ ടീം ഇന്ത്യയുടെ സീനിയർ ബാറ്റ്സ്‌മാൻ അജിങ്ക്യ രഹാനെ എത്തും. സെപ്റ്റംബർ എട്ടിനാണ് ആഭ്യന്തര ടൂർണമെന്റിന് തുടക്കമാവുന്നത്. മത്സരത്തിന്റെ അവസാന മത്സരം...

കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഗ്ലാമോർഗന് വേണ്ടി കളിക്കാൻ തയാറെടുത്ത് ശുഭ്മാൻ ഗിൽ

നടന്നുകൊണ്ടിരിക്കുന്ന 2022 കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഗ്ലാമോർഗന് വേണ്ടി കളിക്കാൻ തയാറെടുത്ത് ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ. താരത്തിന്റെ വിസ ക്ലിയറായാൽ ഇംഗ്ലണ്ടിലേക്ക് ഗിൽ ഉടൻ പറക്കും. സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന്...