ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ആദ്യ ടെസ്റ്റിലുണ്ടായിരുന്ന ടീമിൽ ഒരു മാറ്റമാണ് ത്രീ ലയൺസ് വരുത്തിയിരിക്കുന്നത്. ഒല്ലി റോബിൻസൺ തിരിച്ചെത്തിയതാണ് ആതിഥേയർക്ക് ആശ്വാസമാവുന്ന കാര്യം....













































