ഏഷ്യാ കപ്പ് 2022; ഇന്ത്യയ്‌ക്കെതിരെ 148 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി പാകിസ്ഥാൻ
ഏഷ്യാ കപ്പ് പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ 148 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി പാകിസ്ഥാൻ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാക്‌പടയെ ഇന്ത്യന്‍ ബോളര്‍മാര്‍ 19.5 ഓവറില്‍ 147 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. 42...













































