ഏഷ്യാ കപ്പ്; ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ശ്രീലങ്ക ഫീൽഡിംഗ് തെരഞ്ഞെടുത്തു
ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ശ്രീലങ്ക ഫീൽഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരങ്ങളില്‍ അഫ്‌ഗാനിസ്ഥാനോട് പരാജയം രുചിച്ചെത്തുന്ന ഇരു ടീമിനും അടുത്ത ഘട്ടത്തിലേക്ക് കടക്കണമെങ്കിൽ...













































