മാസ്റ്റര്‍ കാര്‍ഡുമായി പുതിയ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാറൊപ്പിട്ട് ബിസിസിഐ
മാസ്റ്റര്‍ കാര്‍ഡുമായി പുതിയ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാറൊപ്പിട്ട് ബിസിസിഐ. മൂന്ന് വര്‍ഷമായി തുടരുന്ന പേയ്‌ടിഎമ്മിന് പകരക്കാരായാണ് മാസ്റ്റര്‍ കാര്‍ഡ് ബിസിസിഐയുടെ ടൈറ്റില്‍ സ്പോണ്‍സര്‍മാരാകുന്നത്. ഇതോടെ ബസിസിഐയുടെ നിയന്ത്രണത്തില്‍ നടക്കുന്ന...













































