ഷാനവാസ് ദഹാനിക്ക് പരിക്ക്, ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് സ്ഥിരീകരണം
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനൊരുങ്ങുന്ന പാകിസ്ഥാന് തിരിച്ചടിയായി പേസ് ബോളര്‍ ഷാനവാസ് ദഹാനിയുടെ പരിക്ക്. പരിക്കേറ്റ താരം ഇന്ന് ഇന്ത്യക്കെതിരെ കളിക്കില്ലെന്നാണ് സ്ഥിരീകരണം. പേശിവലിവിനെത്തുടര്‍ന്നാണ് ഷാനവാസ്...













































