ശുഭ്മൻ ഗില്ലിന്റെ സെഞ്ചുറി പാഴായി : ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ആറ് റൺസിൻറെ തോൽവി
സെപ്തംബർ 17ന് നടക്കാനിരിക്കുന്ന ശ്രീലങ്കയ്ക്കെതിരായ മെഗാ ഫൈനലിന് മുമ്പ് ഇന്ത്യ ആറ് റൺസിന്റെ ഹൃദയഭേദകമായ തോൽവി ഏറ്റുവാങ്ങി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് തുടക്കത്തിൽ ഏതാനും വിക്കറ്റുകൾ നഷ്ടമായെങ്കിലും...













































