മൂന്നാം ശ്രീലങ്കൻ ഏകദിനത്തിനുള്ള ടീമിൽ നിന്ന് ലിറ്റണെ ബംഗ്ലാദേശ് ഒഴിവാക്കി
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ലിറ്റൺ ദാസിനെ ബംഗ്ലാദേശ് ഒഴിവാക്കി. ഇപ്പോൾ നടക്കുന്ന ധാക്ക പ്രീമിയർ ലീഗിൽ കളിക്കുന്നതിനു വേണ്ടിയാണ് ടീം മാനേജ്‌മെൻ്റിൻ്റെ ഉപദേശത്തെ തുടർന്നു താരത്തെ ടീമിൽ നിന്ന്...













































