ഐപിഎല്‍ 2024 ; ലീഗ് പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ ചെന്നൈ
ഐപിഎലില്‍ ഇന്ന് ചെന്നൈ ഗുജറാത്ത് ടീമുകള്‍ പരസ്പരം പോരാടിക്കും.ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മല്‍സരം ആരംഭിക്കാന്‍ പോകുന്നത്.ഗുജറാത്തിന്‍റെ ഹോം ഗ്രൌണ്ട് ആയ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍...













































