cricket worldcup

ലോകകപ്പ് 2019, രണ്ടാം വിജയവുമായി ടീം ഇന്ത്യ

2019 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി ഇന്ത്യ ജൈത്രയാത്ര തുടരുന്നു. ഇന്നു നടന്ന മത്സരത്തിൽ 36 റൺസിനാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത...

ലോകകപ്പ് 2019, ബംഗ്ലാ കടുവകളെ തകർത്ത് ഇംഗ്ലണ്ട്

2019 ലോകകപ്പിൽ ഇന്നു നടന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ 106 റണ്ണുകൾക്കു പരാജയപ്പെടുത്തി. കാർഡിഫിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ...

രസം കൊല്ലികളായി അമ്പയറിങ് പിഴവുകൾ

നോട്ടിങ്ഹാം : ക്രിക്കറ്റ് മാന്യരുടെ കളിയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. സ്ലെഡ്ജിങ് പോലെയുള്ള അഭാസങ്ങൾ പലപ്പോഴും ആവേശങ്ങളാകാറെയുള്ളുവെങ്കിലും ഒരു മാന്യമായ പ്രവൃത്തിയായി ക്രിക്കറ്റിൽ ആരും അതിനെ പരിഗണിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ...

സതാംപ്ടണിൽ “ഹിറ്റ്‌മാൻ” ഷോ !!!

സതാംപ്ടൻ : ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിലേക്ക്‌ ഒരു സുനാമി തിരപോലെ വന്ന താരമാണ്‌ രോഹിത് ശർമ. നിനച്ചിരിക്കാത്ത നേരത്ത് , ആവേശം ഒരു കടലോളം വിസ്തൃതമാക്കിയ പ്രതിഭ. ഇരട്ട...

അഫ്ഗാൻ താരം മൊഹമ്മദ് ഷഹ്സാദിന് പരിക്ക്: ലോകകപ്പിൽ നിന്ന് പുറത്ത്

കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് അഫ്ഗാനിസ്ഥാൻ ഓപ്പണർ ബാറ്റ്സ്മാൻ മൊഹമ്മദ് ഷഹ്സാദ് ലോകകപ്പിൽ നിന്ന് പുറത്തായി. ലോകകപ്പിന് മുമ്പ് പാകിസ്താനുമായുള്ള മത്സരത്തിനിടെ ആണ് മൊഹമ്മദ് ഷഹ്സാദിന് പരിക്ക് പറ്റിയത്. ആദ്യ രണ്ട്...

ലോകകപ്പിൽ ഇന്ന് ഏഷ്യൻ പോര്

ബ്രിസ്റ്റളിലെ കൗണ്ടി ഗ്രൗണ്ടില്‍ ഏഷ്യന്‍ പോരിന് ലോകം സാക്ഷിയാകും. വൈകിട്ട് മൂന്ന് മണിക്കാണ് പാകിസ്ഥാൻ ശ്രീലങ്ക പോരട്ടം. രണ്ടാം റൗണ്ടിലെ മികച്ച പോരാട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇരുടീമുകളും ഇന്ന് പോരാട്ടത്തിനിറങ്ങുന്നത്....

ലോകകപ്പ് 2019, രണ്ടാം ജയവുമായി ഓസീസ്

2019 ലോകകപ്പിൽ ആവേശകരമായ തിരിച്ചുവരവു കണ്ട മത്സരത്തിൽ വിൻഡീസിനെ 15 റണ്ണുകൾക്കു തോൽപ്പിച്ച ഓസ്ട്രേലിയ ടൂർണമെന്റിലെ രണ്ടാം ജയം നേടി. ടെന്റ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ടോസ് നേടി...

ലോകകപ്പ് ക്രിക്കറ്റ് : ഓസ്‌ട്രേലിയക്കെതിരെ വിൻഡീസിന് 289 റൺസ് വിജയലക്ഷ്യം

നോട്ടിങ്ങാം: ലോകകപ്പ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ വിൻഡീസിന് 289 റൺസ് വിജയലക്ഷ്യം . ടോസ് നേടി വെസ്റ്റിൻഡീസ് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സ് 288-ന് അവസാനിച്ചു. 147-ന് ആറ് എന്ന...