ഐപിഎൽ 2024 ; മുംബൈക്ക് മുന്നില്‍ റണ്‍ മല ഒരുക്കി ഡെല്‍ഹി കാപ്പിറ്റല്‍സ്
തുടര്‍ച്ചയായി ഐപിഎല്‍ മല്‍സരത്തില്‍ വീണ്ടും 250 + സ്കോര്‍.ഇന്ന് വൈകീട്ട് നടന്ന മല്‍സരത്തില്‍ ഡെല്‍ഹി കാപ്പിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെതിരെ ഉയര്‍ത്തിയ ടാര്‍ഗെറ്റ് സ്കോര്‍ 258 റണ്‍സ് ആണ്.ടോസ് നേടി...