legends

ലയണൽ മെസ്സി; കാറ്റലൻ കോട്ടയുടെ കാവൽ മാലാഖ

ഈ വർഷത്തിന്റെ തുടക്കം ലയണൽ മെസ്സിയെന്ന ഫുട്ബോൾ താരത്തിന്റെ കരിയറിൽ അത്ര മികച്ചതായിരുന്നില്ല. കോപ്പ അമേരിക്കയിലെ മോശം പ്രകടനവും സസ്‌പെൻഷൻ കവർന്നെടുത്ത ഇന്റർനാഷണൽ മത്സരങ്ങളും, പിന്നീട് ബാഴ്സലോണയ്‌ക്കു വേണ്ടി...

സഹീർ ഖാൻ അഥവാ രണ്ടു ലോകകപ്പുകളുടെ കഥ

രണ്ടു ലോകകപ്പ് ഫൈനലുകളുടെ കഥ. സഹീർ ഖാൻ എന്ന ഇടംകൈയൻ ഫാസ്റ്റ് ബൗളറെ മറ്റൊരു വാക്കുകൊണ്ടു വിശേഷിപ്പിക്കാനാകില്ല. 2003 ലോകകപ്പ് ഫൈനലിൽ സമ്മർദ്ദം പേറാനാകാതെ തകർന്നു നിന്ന ചെറുപ്പക്കാരനിൽ...

മരിയ ഇരുദയം; ആഘോഷിക്കപ്പെടാത്ത ലോകചാമ്പ്യൻ

കായികരംഗത്തു മികവു തെളിയിച്ച നിരവധി പ്രതിഭകളെ നമ്മുടെ നാട് സംഭവനചെയ്തിട്ടുണ്ട്. കായികബലം കൊണ്ടല്ലാതെ മനോബലവും ബുദ്ധികൂർമതയും കൈമുതലാക്കി ലോകത്തിന്റെ നെറുകയിലെത്തിയ ചില താരങ്ങളും അവരിലുണ്ട്. അവർ കഴിവുതെളിയിച്ച മേഖലകൾ...

നൂറിന്റെ നിറവിൽ ഹർമൻപ്രീത് കൗർ

ഇന്ത്യൻ ടീമിനുവേണ്ടി നൂറ് അന്താരാഷ്ട്ര ടി 20 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമാവുക, അതും കുട്ടിക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ കോഹ്ലിയ്ക്കും ധോണിക്കും രോഹിതിനുമൊക്കെ മുന്നേ. ഏതൊരു ക്രിക്കറ്റ്‌ താരവും...

സ്ലാട്ടൻ ഇബ്രാഹിമോവിച് ; വീര്യം കൂടുന്ന വീഞ്ഞ്

"പ്രായത്തെ പിറകിലേക്കു സഞ്ചരിപ്പിക്കുന്നവൻ" സ്ലാട്ടൻ ഇബ്രാഹിമോവിച് എന്ന സ്വീഡിഷ് താരത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ പറഞ്ഞാൽ അതിനുള്ള ഒരേയൊരു മറുപടിയാകുമത്. പ്രായമെന്നത് വെറുമൊരു സംഖ്യ മാത്രമാണെന്ന് സ്ലാട്ടൻ നമ്മെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു...

നെവിൽ ഡിസൂസ; ഇന്ത്യൻ ഫുട്ബോളിലെ കോഹിനൂർ രത്നം

"ഒളിമ്പിക്സ് ഫുട്ബോൾ മത്സരങ്ങളിൽ ഹാട്രിക് നേടിയ ആദ്യ ഏഷ്യക്കാരൻ ആരാണ് ?". നമ്മിൽ എത്രപേർക്കറിയാം ആ ചോദ്യത്തിനുത്തരം മറഞ്ഞിരിക്കുന്നത് ഇന്ത്യയുടെ പശ്ചിമതീരത്താണെന്ന്?. ഒട്ടേറെ കായികപ്രേമികളുള്ള ഇന്ത്യയിൽ "നെവിൽ ഡിസൂസയെന്ന"...

ജോണ്ടി റോഡ്സിന്റെ മുൻഗാമി , ലാറ 400നു കടപ്പെട്ടവൻ !!

1986 ,ഷാർജ ചാംപ്യൻസ് ട്രോഫിയിലെ ഒരു ഏകദിന മത്സരം .മത്സരിക്കുന്നത് പാകിസ്ഥാനും വെസ്റ്റ് ഇൻഡീസും .ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 143 റണ്ണിന് പുറത്താകുന്നു. വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ്...

രാഹുൽ ദ്രാവിഡ്‌ ; 1999 ലോകകപ്പിലെ ഏറ്റവും മികച്ചവൻ

1999 ലോകകപ്പിലെ ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ പ്രകടനങ്ങൾ ഒന്നോർത്തെടുക്കാം. ഏതാകും അവയിൽ മികച്ചത്?. ടോൺടണിൽ ശ്രീലങ്കൻ ബൗളർമാരെ തച്ചുതകർത്ത സൗരവ് ഗാംഗുലി നേടിയ 183 റണ്ണുകൾ?. അതോ അച്ഛന്റെ ചിതയടങ്ങും...

സാറ ടെയ്‌ലർ; വനിതാ ക്രിക്കറ്റിലെ മഹേന്ദ്രസിങ് ധോണി !!

"സാറ ടെയ്‌ലർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു". ഈ വാർത്ത വനിതാ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിയിലും സങ്കടമുളവാക്കുമെന്നതിൽ സംശയമില്ല. ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ഒരിടം നേടാൻ ഈ...

ഇന്ത്യൻ ഫുട്ബോളിലെ രാമന്റെ കയ്യൊപ്പ് !!.

ശാരംഗപാണി രാമൻ എന്നൊരു പേര് നാമധികം കേട്ടിരിക്കാനിടയില്ല. എന്നാൽ ഇന്ത്യൻ കായിക ചരിത്രത്തിൽ രാമനും കൂട്ടരും ചേർന്നു രചിച്ചൊരു പോരാട്ടത്തിന്റെ അധ്യായമുണ്ട്. ഇന്ത്യയുടെ ഫുട്ബോൾ ചരിത്രത്തിനു വളരെയേറെ പഴക്കമുണ്ട്....