ഓര്‍മ്മയില്‍ ഒരു കഥയുണ്ട്..ബോര്‍ഗും മക്കന്റോയുടെയും കഥ…
കളിയിലെ സുന്ദരനല്ല ബോര്‍ഗ്. സ്വീഡനിലെ മഞ്ഞുമലകളുടെ തണുപ്പായിരുന്നത്രേ അയാളുടെ ഹ്രദയത്തിന് .അയാളുടെ നാഡിമിടുപ്പു പോലും പതുക്കെയായിരുന്നത്രേ. ദീര്‍ഘനേരം ഒരേ ലെവലില്‍ കളിക്കാനുളള കഴിവ് അയാളെ കളികളത്തിലെ അപാരജിതനാക്കി. തോല്ക്കുവാന്...













































