” സഹ താരങ്ങളെ വിശ്വസിക്കുക , ശ്രദ്ധ കളിയില്‍ മാത്രം ” – യുവ താരങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്കി ജാക്ക് കാലിസ്
ഇന്ത്യയിൽ നടക്കാന്‍ പോകുന്ന ലോകക്കപ്പ് മത്സരത്തില്‍ സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ ക്രിക്കറ്റ് ഗെയിമില്‍ മാത്രം ശ്രദ്ധ പുലര്‍ത്തണം എന്നും ബാക്കിയുള്ള എല്ലാ കാര്യങ്ങളും പിന്‍നിരയില്‍ ആയിരിക്കണം എന്നും ക്രിക്കറ്റ്...













































