ബിഹാറിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മോശം അവസ്ഥ വലിയ ചര്‍ച്ചാവിഷയം ആകുന്നു
ബിഹാറിലെ പട്നയിലെ മൊയിൻ-ഉൽ-ഹഖ് സ്റ്റേഡിയം ആണ് ഇപ്പോള്‍ രാജ്യത്തെ പ്രധാന ചര്‍ച്ചാവിഷയം.27 വർഷത്തെ ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് മത്സരത്തിന് വേദിയാവുകയാണ് ഈ പറയുന്ന സ്റ്റേഡിയം.എലൈറ്റ്...













































