മേരി കോം, പിവി സിന്ധു ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സംഘം ടോക്കിയോവില്‍ ലാന്‍ഡ് ചെയ്തിട്ട് ഉണ്ട്
ബോക്സിംഗ്, ബാഡ്മിന്റൺ, ഷൂട്ടിംഗ്, ഹോക്കി എന്നിവയുൾപ്പെടെ 13 വിഭാഗങ്ങളിലെ അത്‌ലറ്റുകളും സപ്പോർട്ട് സ്റ്റാഫും ഞായറാഴ്ച ടോക്കിയോയിലെത്തി.എംസി മേരി കോം, ബാഡ്മിന്റൺ ഏസ് പിവി സിന്ധു, അമ്പേയിത് താരങ്ങള്‍ അതാനു...













































