2032 ലെ ഒളിമ്പിക്സ് വേദിയാകാനുള്ള ശ്രമങ്ങൾക്കൊടുവിൽ ഇന്ത്യ പുറകോട്ട്
2032ലെ ഒളിംപിക്‌സിനും പാരാലിമ്പിക്സിനും വേദിയാകാനുള്ള ശ്രമങ്ങളില്‍ നിന്നും ഇന്ത്യ പിന്മാറിയിരിക്കുന്നു. അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോണ്‍ കൊട്‌സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം 2026ല്‍ യൂത്ത്...













































