ഏഷ്യന്‍ ഗെയിംസ് അടുത്ത വർഷം നടത്താന്‍ തീരുമാനമായി, വേദി ചൈന തന്നെ
2022-ല്‍ നടക്കേണ്ടിയിരുന്ന ഏഷ്യന്‍ ഗെയിംസ് അടുത്ത വർഷം നടത്താന്‍ തീരുമാനമായി. വേദിയായി തെരഞ്ഞെടുത്ത ചൈന തന്നെ 2023 ഏഷ്യന്‍ ഗെയിംസിന് വേദിയാകുമെന്നതാണ് പ്രത്യേകത. ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയാണ്...













































