Athletics legends Top News

2019 ലെ മികച്ച വനിതാ താരമായി സിമോണ ബൈൽസ്

February 18, 2020

author:

2019 ലെ മികച്ച വനിതാ താരമായി സിമോണ ബൈൽസ്

ലോറിയസ് അവാർഡിൽ 2019 ലെ മികച്ച വനിതാ താരമായി അമേരിക്കൻ ജിംനാസ്റ്റിക്‌ താരം സിമോണ ബൈൽസ്. 2019 ൽ ലോകചാമ്പ്യൻഷിപ്പിൽ എല്ലാ റെക്കോർഡുകളും തകർത്ത പ്രകടനമാണ് സിമോണയെ 2019 ലെ ഏറ്റവും മികച്ച വനിതാ താരമാക്കിയത്.

ലോകചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡലുകൾ കൈവരിച്ച നേട്ടവും താരത്തിന്റെ പേരിലാണ്. നിലവിൽ 19 സ്വർണമടക്കം 25 മെഡലുകൾ ആണ് ലോകചാമ്പ്യൻഷിപ്പിൽ ഇവർക്കുള്ളത്.

Leave a comment