Athletics Boxing Top News

ഒളിംപിക്‌സിനു യോഗ്യത നേടി മേരി കോം : പ്രായം ഒക്കെ വെറും അക്കങ്ങൾ ആക്കുന്ന വനിത

March 10, 2020

ഒളിംപിക്‌സിനു യോഗ്യത നേടി മേരി കോം : പ്രായം ഒക്കെ വെറും അക്കങ്ങൾ ആക്കുന്ന വനിത

മുപ്പത്തിയേഴാം വയസ്സിൽ തന്റെ രണ്ടാം ഒളിപിക്‌സിന് യോഗ്യത നേടി ഉരുക്കു വനിത മേരി കോം.

ഏഷ്യൻ ബോക്സിങ് ക്വാളിഫയേഴ്സിൽ സെമിഫൈനലിൽ എത്തിയതോടെയാണ് 6 തവണ ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പ് നേടിയിട്ടുള്ള മേരി കോം 2020ൽ ടോക്കിയോയിൽ നടക്കുന്ന ഒളിംപിക്സിന് യോഗ്യത നേടിയത്.

Leave a comment