ഗില്ലിൻ്റെ ഇരട്ടസെഞ്ചുറി കരുത്തിൽ കിവീസിനെ കീഴടക്കി ഇന്ത്യ; ബ്രേസ്വെല്ലിൻ്റെ വെടിക്കെട്ട് ഇന്നിംഗ്സ് പാഴായി.!
ന്യൂസീലാൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് വിജയത്തോടെ തുടക്കം. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 12 റൺസിൻ്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടിയ ഇന്ത്യ...